വൻകുടലിലെ കാൻസറിന്റെ കാരണങ്ങളെ തിരിച്ചറിയാതെ പോയാൽ തീരാ നഷ്ടമായിരിക്കും ഫലം. കണ്ടു നോക്കൂ…| Causes of colon cancer

Causes of colon cancer : ജീവിതശൈലി രോഗങ്ങളിൽ നമ്മുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. അർത്ഥത്തിൽ പലവിധത്തിലുള്ള ക്യാൻസറുകളാണ് നമ്മുടെ സമൂഹത്തിൽ ഇന്ന് നിലവിലുള്ളത്. ഇത്തരം ലക്ഷണങ്ങൾ ശരീരത്തിൽ കാണിക്കുന്നുവെങ്കിലും അതിന് യഥാവിതം തിരിച്ചറിയാത്തതാണ് ഇതിന്റെ വ്യാപ്തി കൂട്ടുന്നത്. അത്തരത്തിൽ ഇന്ന് നമ്മുടെ സമൂഹത്തെ ഒട്ടാകെ ഭീതിയിൽ എത്തിയിട്ടുള്ള ഒരു ക്യാൻസറാണ് വൻകുടലിലെ ക്യാൻസർ.

ഇത് വൻകുടലിലും അതേ തുടർന്നുണ്ടാകുന്ന മലദ്വാരത്തിലും എല്ലാം കാണുന്നു. പല തരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള ക്യാൻസറുകൾ ഉണ്ടാകുന്നതിനുള്ളത്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ജീവിതശൈലിലെ തെറ്റായിട്ടുള്ള രീതികളാണ്. അമിതമായി ഫാസ്റ്റ് ഫുഡുകളും ഓയിൽ ഫുഡുകളും എല്ലാം കഴിക്കുന്നതിന്റെ ഫലമായി അവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളും കൊഴുപ്പുകളും ഷുഗറുകളും എല്ലാം ശരീരത്തിൽ അടിഞ്ഞു കൂടി ഇത്തരം ഒരു അവസ്ഥ സൃഷ്ടിക്കുന്നു.

മറ്റൊരു കാരണം എന്ന് പറയുന്നത് മനുഷ്യർ നടത്തുന്ന ദുശീലങ്ങളാണ്. മദ്യപാനം പുകവലി മയക്കുമരുന്ന് എന്നിങ്ങനെയുള്ളവയുടെ ഉപയോഗം ഇത്തരം ക്യാൻസർ ഉണ്ടാക്കുന്നു. കൂടാതെ പാരമ്പര്യം ഒരു ഘടകം ആകുന്നു. അച്ഛനോ അമ്മയ്ക്കോ അവരുമായി തൊട്ടടുത്ത ബന്ധുക്കൾക്കും ഇത്തരം ക്യാൻസറുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നമുക്കും ഈ ക്യാൻസർ വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്.

അതോടൊപ്പം തന്നെ മലബന്ധം അസിഡിറ്റി പ്രശ്നങ്ങൾ ദഹനസംബന്ധമായുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയുള്ളവർക്കും ഇത്തരമൊരു ക്യാൻസർ ഉണ്ടാകാവുന്നതാണ്. പലതരത്തിലുള്ള കാരണങ്ങൾ ഉള്ളതുപോലെ തന്നെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഇത് പ്രകടമാക്കുന്നത്. വനിക്കുടലിലെ ഇടതുവശത്തും വലതുവശത്തും മലാശയത്തിലും ഇത്തരത്തിൽ കാൻസറുകൾ വ്യാപിക്കുമ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. തുടർന്ന് വീഡിയോ കാണുക.