ഇതൊരു സ്പൂൺ മതി പല്ലുകളിലെ കറകൾ എല്ലാം നീക്കം ചെയ്യാൻ. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.

നാം ഏവരും എന്നും വെളുത്ത തിളക്കമാർന്ന പല്ലുകൾ ആഗ്രഹിക്കുന്നവരാണ്. പല്ലുകൾ ആഹാര പദാർത്ഥങ്ങൾ ചവച്ചിരിക്കുന്നതിന് വേണ്ടിയാണെങ്കിലും നമ്മുടെ സൗന്ദര്യത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്ന് തന്നെയാണ് ഇവ. അതിനാൽ തന്നെ മനുഷ്യ ശരീരത്തിലെ പ്രാധാന്യമർഹിക്കുന്ന ഒരു അവയവം തന്നെയാണ് പല്ലുകൾ. അതിന്റെ സ്വാഭാവികം നിറം എന്നു പറയുന്നത് വെളുപ്പ് തന്നെയാണ്. എന്നാൽ പലതരത്തിലുള്ള കാരണങ്ങളാൽ ഇത്തരത്തിൽ പല്ലുകളുടെ വെളുപ്പ് നഷ്ടപ്പെടുകയും.

അവയിൽ മഞ്ഞനിറം ഉണ്ടാകുകയും ചെയുന്നു. ആഹാരങ്ങൾ കഴിക്കുന്നതിന്റെ ഫലമായി അവയിൽ അടങ്ങിയിട്ടുള്ള രാസപദാർത്ഥങ്ങൾ നമ്മുടെ പല്ലുകളിൽ വന്ന് ഇരിക്കുകയും അത് പിന്നീട് പോകാതെ മഞ്ഞക്കറ അവിടെ ഉണ്ടാക്കുകയും ചെയുന്നു. അതുപോലെ തന്നെ ശരിയായ വിധം പല്ലുകളെ വൃത്തിയാക്കാത്തതിനാലും ഇത്തരത്തിൽ നമുക്ക് കാണാവുന്നതാണ്. ഇത്തരത്തിൽ പല്ലുകളിൽ മഞ്ഞക്കറ വന്ന അടിയുമ്പോൾ അത് പല്ലുകളിൽ കേട് സൃഷ്ടിക്കുകയും.

അത് വഴി പല്ല് വേദന എന്നിങ്ങനെയുള്ള മറ്റു വേദനാജനകമായ അവസ്ഥകൾ സൃഷ്ടിക്കുകയും ചെയുന്നു. ഇവയെ മറികടക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് പല്ലുകളെ നല്ലവണ്ണം വൃത്തിയാക്കുക എന്നുള്ളതാണ്. അതിനായി ദിവസവും രണ്ടു തവണയെങ്കിലും ബ്രഷ് ചെയ്യാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. എന്നിട്ടും മാറാത്ത പല്ലിൽ അടിഞ്ഞു കൂടിയിട്ടുള്ള എല്ലാ പ്ലാക്കിനെയും തുടച്ചുനീക്കാൻ കഴിയുന്ന ചില റെമഡികളാണ്.

ഇതിൽ കാണുന്നത്. ഇത്തരം റെമഡികൾ ഉപയോഗിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ പല്ലിലെ കറകളെല്ലാം നീക്കം ചെയ്യാൻ സാധിക്കുന്നു. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഒരു സ്പൂൺ വെളിച്ചെണ്ണ എടുത്തു നല്ല മണ്ണ് പല്ലുകളിലേക്ക് എല്ലാം കാണിച്ച കവിൾ കൊള്ളുന്നത് പല്ലുകളിലെ കറ നീങ്ങുന്നതിന് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.