മുടിയിഴകൾ സമ്പുഷ്ടമായി വളരുവാൻ ഈ ഒരു ചായ തേച്ചുപിടിപ്പിച്ചാൽ മതി. ഇതാരും നിസ്സാരമായി കാണരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ തന്നെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇത് സർവസാധാരണമായി കാണുന്നത് ആണെങ്കിലും ചിലവരിൽ ഇത് വളരെയധികം ആയി കൊഴിഞ്ഞുപോകുന്നു. മാനസികമായും ശാരീരികമായും വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. വിവിധ കാരണങ്ങളാണ് ഇത്തരത്തിൽ മുടി കൊഴിഞ്ഞു പോകുന്നതിന്റെ പിന്നിൽ ആയിട്ടുള്ളത്. അതിൽ ഏറ്റവും ആദ്യത്തെ ഏതെന്ന് പറയുന്നത് പാരമ്പര്യം തന്നെയാണ്.

നമ്മുടെ ഓരോരുത്തരുടെയും അച്ഛനെയോ അമ്മയുടെയും തൊട്ടടുത്ത ബന്ധുക്കൾക്കോ ഇത്തരത്തിൽ ഉണ്ടെങ്കിൽ അത് നമുക്കും ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിൽ മുടികൊഴിച്ചിൽ രൂക്ഷമാകുമ്പോൾ മുടിയിലെ കട്ടി കുറയുകയും പിന്നീട് മുടി പൂർണമായി പോകുന്നതായി കാണുകയും ചെയ്യുന്നു. മുടികൊഴിച്ചലിന്റെ മറ്റൊരു കാരണമാണ് ഹോർമോണിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ. തൈറോയ്ഡ് ഹോർമോണുകളിലെ വ്യത്യാസം ഗർഭാശയ ഹോർമോണുകളിലെ വ്യത്യാസം എല്ലാം.

ഇത്തരം ഒരു അവസ്ഥ സൃഷ്ടിക്കുന്നു. അതുപോലെ തന്നെ ഇൻസുലിൻ റസിസ്റ്റൻസ് ഉള്ളവരിൽ അമിതവണ്ണം ഉണ്ടാവുകയും അവരിൽ ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുകയും ചെയ്യുന്നു. അതുപോലെ തന്നെ ചില സമയങ്ങളിൽ നമ്മുടെ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും എല്ലാം ശരീരത്തിൽ കുറയുന്നതിന് ഫലമായും മുടികൊഴിച്ചിൽ കാണാവുന്നതാണ്. ഇരുമ്പ് വിറ്റാമിൻ ഡി വിറ്റാമിൻ ഇ എന്നിങ്ങനെയുള്ളവയുടെ അപ്പര്യാപ്തത മുടികൊഴിച്ചതിന് കാരണമാകുന്നു.

കൂടാതെ മറ്റൊരു കാരണം എന്ന് പറയുന്നത് ഡയറ്റ് പ്ലാൻ എടുക്കുന്ന സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടികൊഴിച്ചിൽ കാണുകയും ചെയ്യുന്നു. അതുപോലെ തന്നെ അമിതമായി ഹെയർ പാക്കുകളും ഹെയറോയിലുകളും എല്ലാ വിപണിയിൽ നിന്ന് വാങ്ങി തേക്കുന്നത് വഴി ഇത്തരത്തിൽ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.