നമ്മളിൽ പലരും വാഴക്കുമ്പ് വെറുതെ കളയുന്നവരായിരിക്കും. എന്നാൽ ഇനി ഇത് വെറുതെ കളയാൻ വരട്ടെ. ഈ ഗുണങ്ങളെല്ലാം അറിഞാണോ നിങ്ങൾ വഴക്കൂമ്പ് കളയുന്നത് ഇല്ലെങ്കിൽ ഈ കാര്യങ്ങൾ ഇനി അറിയാതെ പോകല്ലേ. വാഴപ്പഴം മാത്രമല്ലേ വാഴക്കൂമ്പും പഴയ ആളുകളുടെ പ്രധാനപ്പെട്ട ആഹാരം തന്നെ ആയിരുന്നു. വാഴയുടെ ഹൃദയം എന്നാണ് വാഴക്കുമ്പിനെ പറയുന്നത്. ചിലയിടങ്ങളിൽ കുടപ്പൻ എന്നും പറയുന്നുണ്ട്.
വാഴപ്പഴത്തേക്കാൾ കൂടുതൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വാഴക്കൂമ്പ്. നിർബന്ധമായ കഴിക്കേണ്ട ആഹാരങ്ങളിൽ ഒന്നാണ് വാഴക്കുമ്പ്. വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ ഇ പൊട്ടാസ്യം ഫൈബർ തുടങ്ങിയ നിരവധി ധാത്തുക്കളും വൈറ്റമിനുകളും അടങ്ങിയ പോഷകങ്ങളുടെ ഒരു കലവറയാണ് വാഴക്കുമ്പ്. കറിവെച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്. കുട്ടികൾക്ക് കൂടുതൽ ആരോഗ്യ ലഭിക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. പോടാസ്യത്തിന്റെ കലവറ ആയതിനാൽ മാനസിക സംമർന്ധങ്ങൾ ചെറുക്കാനും ഇത് സഹായിക്കുന്നുണ്ട്.
ഏറ്റവും പ്രധാനപ്പെട്ടത് ക്യാൻസർ ചെറുക്കാൻ വാഴക്കൂമ്പ് സഹായിക്കുന്നുണ്ട് എന്നതാണ്. ആന്റി ഓസിഡന്റ്റുകൾ പ്രദാനം ചെയ്യുന്നതിനാൽ ക്യാൻസറിന് ചെറുക്കനും അകാല വാർദ്ധക്യം തടയാനും സാധിക്കുന്നതാണ്. ഭക്ഷണത്തിന്റെ കൂടെ വാഴക്കുമ്പിന്റെ കൂടെയുള്ള കറികൾ ഉപയോഗിക്കുന്നത് പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നു. ഏറ്റവും പ്രധാന രോഗപ്രതിരോധശേഷിവർദ്ധിപ്പിക്കാനുള്ള കഴിവാണ്.
കുട്ടികളുടെ ഭക്ഷണത്തിൽ ആഴ്ചയിൽ ഒന്നെങ്കിലും വാഴ കൂമ്പ് ഉൾപ്പെടുത്തേണ്ടതാണ് എന്ന് പറയുന്നത് ഇതുകൊണ്ടാണ്. എന്നാൽ വാഴ പഴം പോലെ രുചികരമല്ല എന്നതുകൊണ്ട് കൂമ്പിനെ ഒഴിവാക്കരുത്. വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള അതെ ഗുണങ്ങൾ ഇരട്ടിയായി വാഴക്കുമ്പിൽ നിന്ന് ലഭിക്കുന്നതാണ്. അതും രുചികരമായ രീതിയിൽ. ഇനിയെങ്കിലും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam