മുഖത്തെ കറുപ്പും കരുവാളിപ്പുo മാറ്റാൻ ഇനി വിപണിയെ ആശ്രയിക്കേണ്ട. ഇതാരും കാണാതെ പോകരുതേ.

ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി പ്രശ്നങ്ങളാണ് നാമോരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ തന്നെ നമ്മെ മാനസികമായും ശാരീരികമായും പിരിമുറുക്കുന്ന ഒരു പ്രശ്നമാണ് മുഖസൗന്ദര്യം. മുഖത്തെ മുഖക്കുരുക്കൾ കറുത്ത പാടുകൾ വരകൾ ചുളിവുകൾ കറുപ്പ് ബ്ലാക്ക് ഹെഡ് സ് വൈറ്റ് ഹെഡ്സ് എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് നാമോരോരുത്തരും ദിനംപ്രതി നേരിടുന്നത്. നമ്മുടെ തൊലിപ്പുറത്ത് മാത്രം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ.

നമ്മുടെ മനസ്സിനെ വരെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് കൂടുതലായും വിപണിയിൽ നിന്ന് ലഭിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഉപയോഗിക്കാറുള്ളത്. ഇവയുടെ ഉപയോഗം പെട്ടെന്നുതന്നെ നമുക്ക് നല്ല റിസൾട്ട് നൽകുന്നതും ആണ്. എന്നാൽ അമിതമായി ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് വഴി മറ്റു പല പാർശ്വഫലങ്ങളും നമുക്ക് ഉണ്ടായേക്കാം.

അത്തരത്തിൽ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാതെ നമ്മുടെ മുഖത്തെ അഴുക്കുകളും പാടുകളും കരിവാളിപ്പും പൂർണമായും നീക്കുന്നതിനെ നമുക്ക് വീടുകളിൽ തന്നെ ചില മാർഗങ്ങൾ ചെയ്യാവുന്നതാണ്. അത്തരത്തിൽ നമുക്ക് വീടുകളിൽ സ്ക്രബ്ബ് ചെയ്തുകൊണ്ട് മുഖത്തെ കരുവാളിപ്പും മറ്റും നീക്കാവുന്നതാണ്. അതിനായി ഏറ്റവും അനുയോജ്യമായിട്ടുള്ളവയാണ്.

അരിപ്പൊടിയും കടലമാവും എല്ലാം. കടലമാവിൽ അല്പം വിറ്റാമിൻEയുടെ ഗുളികകൾ ചേർത്ത നല്ലവണ്ണം മിക്സ് ചെയ്ത് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ മുഖത്തെ അഴുക്കുകളും കരുവാളിപ്പും നീങ്ങുകയും മുഖകാന്തി വർധിക്കുകയും ചെയ്യുന്നു. ഇതിനെ യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്തതിനാൽ നമ്മുടെ സ്കിന്നികൾക്ക് എന്നും അനുയോജ്യമായിട്ടുള്ളവയാണ് ഇവ. തുടർന്ന് വീഡിയോ കാണുക.