മിനിറ്റുകൾക്കുള്ളിൽ സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നീക്കാൻ ഈയൊരു പാക്ക് മതി. കണ്ടു നോക്കൂ…| Home remedy for private parts darkness

Home remedy for private parts darkness : ചർമത്തെ പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് നാം നേരിടാറുള്ളത്. മുഖക്കുരുക്കൾ മുഖത്തെ കറുത്ത പാടുകൾ ചുളിവുകൾ വരകൾ എന്നിങ്ങനെ നീണ്ട തന്നെയാണ് ഇവയ്ക്ക് പിന്നിലുള്ളത്. ഇത്തരത്തിൽ നമ്മുടെ മുഖത്തെ ബാധിക്കുന്ന ചുളിവുകളും കറുത്ത പാടുകളും നീക്കം ചെയ്യുന്നതിനെ പലതരത്തിലുള്ള പ്രോഡക്ടുകളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഒട്ടുമിക്ക ആളുകളും അത്ര കണ്ട് ശ്രദ്ധ നൽകാത്ത ഭാഗങ്ങളാണ് കക്ഷങ്ങൾ തുടയിടുക്കുകൾ എന്നിങ്ങനെയുള്ളവ.

ഇന്ന് ഒട്ടനവധി ആളുകളാണ് ഇത്തരത്തിലുള്ള സ്വകാര്യഭാഗങ്ങളിലെ കറുപ്പ് നിറത്താൽ ബുദ്ധിമുട്ടുന്നത്. ഇത്തരത്തിലുള്ള ഭാഗങ്ങളിൽ നാം വിപണിയിൽ നിന്ന് വാങ്ങിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാൻ സാധിക്കുകയില്ല. ഇത്തരത്തിലുള്ള സ്വകാര്യ ഭാഗങ്ങളിലെ സ്കിന്നുകൾ വളരെ സെൻസിറ്റീവ് ആയിരിക്കും. അതിനാൽ തന്നെ ഈ ഭാഗങ്ങളിൽ അമിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് വഴി പലതരത്തിലുള്ള ഇൻഫെക്ഷനുകളും മറ്റും ഉണ്ടാകാം.

ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം കറുപ്പും മറ്റും നീക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും വരെ ലഭ്യമാണ്. എന്നാൽ ഇത്തരം പ്രോഡക്ടുകളുടെ ഉപയോഗം പലപ്പോഴും ദോഷകരമായി ഭവിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും ഇല്ലാതെതന്നെ സ്വകാര്യഭാഗങ്ങളിലെ കറുപ്പ്.

നിറം മാറ്റുന്നതിന് വേണ്ടിയുള്ള ഒരു പാക്ക് ആണ് ഇതിൽ കാണുന്നത്. ഇതിൽ കെമിക്കലുകൾ ഒന്നും തന്നെ അടങ്ങാത്തതിനാൽ ഇത് പൂർണമായും നല്ല റിസൾട്ട് നൽകുന്ന ഒരു പാക്കാണ്. ഇതിനായി കടലമാവും തൈരും മഞ്ഞൾപ്പൊടിയും ആണ് ആവശ്യമായി വരുന്നത്. ഇവ മൂന്നും നല്ലവണ്ണം മിക്സ് ചെയ്ത് സ്വകാര്യ ഭാഗങ്ങളിൽ നല്ലവണ്ണം തേച്ചുപിടിപ്പിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.