പല്ലുകളിലെ എത്ര ഇളകാത്ത കറയാണെങ്കിലും ഇനി മാറ്റാം..!! ഈ കാര്യങ്ങൾ ചെയ്താൽ മതി…

എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് ശരീരത്തിൽ കാണാൻ കഴിയുക. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല്ലുകളുടെ പ്രശ്നങ്ങൾ പലരീതിയിൽ അലട്ടുന്ന ഒന്നാണ്. ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

പല്ലുകളിലുണ്ടാകുന്ന കരാ മൂലം തന്നെ മറ്റൊരാളുടെ മുഖം നോക്കാനും സംസാരിക്കാനും നോക്കി ചിരിക്കാൻ പോലും പലർക്കും ചമ്മലാണ്. ഇനി പല്ലുകൾ നല്ല രീതിയിൽ തന്നെ വെട്ടി തിളങ്ങും അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. രണ്ടുനേരം പല്ല് തേക്കുന്നവരാണെങ്കിൽ കൂടി ചിലരുടെ പല്ലുകളിൽ നല്ല രീതിയിൽ തന്നെ കറ അടിഞ്ഞുകൂടുന്ന പ്രശ്നങ്ങൾ കാണാറുണ്ട്. സ്‌മോക്ക് ചെയ്യുന്നവരാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ തന്നെ വരാറുണ്ട്.

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇനി ഇത്തരത്തിലുള്ള കറകൾ മാറ്റി എടുക്കാൻ സാധിക്കുന്നു. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു ചെറിയ കഷണം ഇഞ്ചി എടുക്കുക. ഇതിന്റെ തൊലി കളഞ്ഞ ശേഷം വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇത് ചെയ്താലുള്ള ഗുണങ്ങൾ എന്തെല്ലാം നോക്കാം. കറ അടിഞ്ഞു കൂടുമ്പോൾ അതുപോലെതന്നെ.

പല്ല് തേക്കുമ്പോൾ ബ്രഷ് ചെയ്യുന്ന സമയത്ത് രക്തം വരാൻ സാധ്യത കൂടുതലാണ്. ഈ പ്രശ്നങ്ങളെല്ലാം മാറ്റി നല്ല രീതിയിൽ തന്നെ നല്ല ആരോഗ്യത്തോടെ ഇരിക്കാൻ ഈ ടിപ്പ് സഹായിക്കുന്നുണ്ട്. ഒരു കഷണം ഇഞ്ചി നന്നാക്കി എടുക്കുക. ഇത് നന്നായി ചതിച്ചെടുക്കുക. ഇനി വളരെ എളുപ്പത്തിൽ തന്നെ പല്ലുകൾ ക്ലീൻ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner