Bone Cancer: Symptoms Malayalam നമ്മുടെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുകയാണെങ്കിൽ ശരീരത്തിന്റെ പല ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തന്നെ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും. ശരീരത്തിൽ കാണിക്കുന്ന ചില പ്രധാന ലക്ഷണങ്ങളും അവയുടെ കാരണങ്ങളുമാണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബോൺ കാൻസർ ഉണ്ടാകുന്നതിന്റെ ഭാഗമായി കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഏറ്റവും അപകടകരമായ ഒരു ക്യാൻസറാണ് ബോൺ ക്യാൻസർ. യഥാർത്ഥത്തിൽ നമ്മുടെ എല്ലുകളെ ബാധിച്ചു കഴിഞ്ഞാൽ ഇത് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഏതെങ്കിലും ഒരു ഭാഗത്ത് ബാധിച്ചു കഴിഞ്ഞാൽ ബാക്കിയെല്ലുകളെയെല്ലാം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇത് വളരെ റെയർ ആയി വരുന്ന ഒരു അസുഖമാണ്. ബാക്കിയുള്ള അസുഖങ്ങളെ വെച്ചു നോക്കുമ്പോൾ. ഒരു ശതമാനം അതിനു താഴെ മാത്രമേ സാധ്യതയുള്ളൂ ബോൺ കാൻസർ വരാനായി ഉള്ളൂ. അതിനുള്ള സ്‌പ്രെഡ് ഇത്രയും കാലമായി വരുന്നുള്ളൂ. എന്നാൽ ബ്രെസ്റ് ക്യാൻസർ വന്നു കഴിഞ്ഞാൽ.
അതിൽ നിന്ന് ബോണിലേക്ക് മെടാസ്ടസിസ് നടന്നു ബോൺ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ആകെ ഒരു ചികിത്സ എന്ന് പറയുന്നത്. ആ ബോൺ സർജിക്കലി റിമോവ് ചെയുകയാണ്. അതുപോലെതന്നെ കീമോ തെറാപ്പി റെഡിയേഷൻ എന്നാണ്. ഇത് ഏത് ബോണിനെയാണ് ബാധിക്കുന്നത്. ഏതുതരത്തിലുള്ള ക്യാൻസറാണ് എന്നതിനെ ആശ്രയിച്ചാണ് ചികിത്സ നടത്തേണ്ടത്. മൂന്ന് തരത്തിലുള്ള ബോൺ ക്യാൻസർ ആണ് കാണാൻ കഴിയുന്നത്.
ഇതിൽ ഏതാണ് എന്ന് നോക്കിയ ശേഷമാണ് ചികിത്സ തീരുമാനിക്കേണ്ടത്. സിസ്റ്റസ് ആയി കാണുക നല്ല രീതിയിൽ എല്ലുകൾക്ക് വേദന ഉണ്ടാകും. ചെറിയ രീതിയിൽ നീർ ഉണ്ടാകും. പെട്ടെന്ന് ഫ്രാചർ ആകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഭയങ്കര ക്ഷീണം വെയിറ്റ് ലോസ് ഉണ്ടാകും. ഭക്ഷണം കഴിച്ചാലും വണ്ണം വയ്ക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health