വാഴക്കൂമ്പിലെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്ക്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് വാഴക്കുമ്പ്. പണ്ടുകാലങ്ങളിൽ ആളുകൾ വാഴക്കൂമ്പ് കറി വയ്ക്കാനായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഈ കാര്യങ്ങൾ അറിയണമെന്നില്ല. വാഴപ്പഴം മാത്രമല്ല വാഴക്കൂമ്പ് പഴമക്കാരുടെ പ്രധാനപ്പെട്ട ആഹാരമായിരുന്നു. വാഴയുടെ ഹൃദയം എന്നാണ് ഈ വാഴക്കുമ്പിനെ പറയുന്നത്. ചില ഭാഗങ്ങളിൽ കുടപ്പൻ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.
വാഴപ്പഴത്തേക്കാൾ കൂടുതൽ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതാണ് യാഥാർത്ഥ്യവും. നമ്മൾ നിർബന്ധമായി ഭക്ഷണത്തിൽ ചേർക്കേണ്ട ആഹാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇത്. വൈറ്റമിൻ വൈറ്റമിൻ സി വൈറ്റമിൻ എ വൈറ്റമിൻ ഇ പൊട്ടാസിയം ഫൈബർ തുടങ്ങിയവ നിരവധി താതുകൾ വൈറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കറിവെച്ച് കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് വളരെ നല്ലതാണ്. കുട്ടികൾക്ക് കൂടുതൽ ആരോഗ്യം ലഭിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
പൊട്ടാസ്യത്തിന്റെ കലവറയാണ് എന്നതുകൊണ്ട് മാനസികമായ സമ്മർദ്ദങ്ങൾ ചെറുക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ക്യാൻസറിനെ ചെറുക്കാൻ വാഴക്കൂമ്പിന് ശക്തിയുണ്ട് എന്നതാണ്. ആന്റി ഓസൈടുകൾ പ്രധാനം ചെയന്നത് കൊണ്ട് ക്യാൻസറിനെ ചെറുക്കാനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ കൂടെ വാഴക്കൂമ്പ് കൊണ്ടുള്ള കറികൾ ഉപയോഗിക്കുന്നതും.
പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവാണ്. കുട്ടികളിൽ ഭക്ഷണത്തിൽ ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ഇത് ഉൾപ്പെടുത്തണം എന്ന് പറയുന്നത് അതുകൊണ്ടാണ്. എന്നാൽ വാഴപ്പഴം പോലെ രുചി ഉള്ളതല്ല ഇത് അതുകൊണ്ട് തന്നെ വാഴക്കോമ്പ് ഒരിക്കലും ഒഴിവാക്കരുത്. വാഴപ്പഴത്തിന് ഇരട്ടി ഗുണത്തിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.