അനിയന്ത്രിതമായി ബ്ലഡിലെ കൗണ്ട് കുറയുന്നത് നിങ്ങളിലെ ഒരു പ്രശ്നമാണോ? എങ്കിൽ ഇത്തരം മാർഗ്ഗങ്ങളെ ആരും നിസാരമായി കാണരുതേ.

നമുക്ക് ചുറ്റും എന്നും സുലഭമായി തന്നെ കാണാൻ കഴിയുന്ന ഒരു പഴവർഗമാണ് ഫാഷൻ ഫ്രൂട്ട്. പടർന്നു പന്തലിച്ച് വളരുന്ന ഒരു സസ്യമാണ് ഇത്. ഈ ഫലവർഗ്ഗവും അതിന്റെ തോടും എല്ലാം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. എന്നിരുന്നാലും ഒട്ടുമിക്ക ആളുകളും ഇതിനെ കഴിക്കാതെ വിട്ടുകളയാറാണ് പതിവ്. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള ഗുണഗണങ്ങൾ തിരിച്ചറിയുകയാണെങ്കിൽ ആരും ഇതിനെ ഉപേക്ഷിക്കുകയില്ല. അത്രമേൽ ഗുണങ്ങളാൽ സമ്പുഷ്ടമായിട്ടുള്ള ഒരു ഫലവർഗ്ഗമാണ് ഇത്.

ഇന്ന് നിത്യജീവിതത്തിൽ നാം നേരിടുന്ന ജീവിതശൈലി രോഗങ്ങളെ മറികടക്കുന്നതിനുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഫാഷൻ ഫ്രൂട്ട്. ഇതിൽ ധാരാളമായി അയൺ കാൽസ്യം പൊട്ടാസ്യം വൈറ്റമിൻ സി ഫൈബറുകൾ എന്നിങ്ങനെയുള്ള അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ രോഗങ്ങളെ ചെറുക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധ സംവിധാനo മെച്ചപ്പെടുത്താൻ ഇത് സഹായകരമാണ്. ഈ ഫ്രൂട്ട് രക്തത്തിന്റെ കൗണ്ട് വർദ്ധിപ്പിക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഡെങ്കിപ്പനി.

എലിപ്പനി എന്നിങ്ങനെയുള്ള പകർച്ചവ്യാധികളെ മറികടക്കാൻ ഈ ഫലത്തിന് ശക്തിയുണ്ട്. അയൺ കണ്ടൻറ് ഉള്ളതിനാൽ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇത് ഉപകാരപ്രദമാണ്. അതുപോലെതന്നെ നാരുകളാൽ സമ്പുഷ്ടമായതിനാൽ നമ്മുടെ ശരീരത്തിലേക്ക് എത്തിച്ചേരുന്ന എല്ലാ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിനും കൊളസ്ട്രോളും.

പ്രമേഹവും രക്തസമ്മർദ്ദവും എല്ലാം നിയന്ത്രിക്കുന്നതിനും ഇത് സഹായകരമാണ്. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങളും ഇത് അകറ്റുന്നു. അതോടൊപ്പം തന്നെ മാനസികമായ സ്ട്രെസ് ഉൽക്കണ്ട എന്നിവയുടെ ആഘാതം കുറയ്ക്കാനും ഈ ഫലത്തിന് കഴിവുണ്ട്. കൂടാതെ നേത്രങ്ങൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളെ ചെറുക്കാനും ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സൈഡ് ഗുണങ്ങൾക്ക് കഴിയും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *