ഒരു ദിവസം കൂടുന്തോറും നമ്മുടെ ജീവിത രീതിയിലുള്ള മാറ്റങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിതരീതി മാറുക എന്നതുകൊണ്ട് സോഷ്യൽ സ്റ്റാറ്റസ് മാറുന്നത് മാത്രമല്ല . അതോടൊപ്പം മാറുന്ന നമ്മുടെ ആരോഗ്യ ശീലoകൂടിയാണ്. ഇന്ന് നമ്മൾ സാധാരണ കഴിക്കാറുള്ള ഇഡ്ഡലി ദോശ എന്നിവ നമ്മുടെ നിത്യ ജീവിതത്തിൽ നിന്ന് ഏറെ അകന്നു പോയിരിക്കുന്നു. എന്നാൽ പ്രഭാതഭക്ഷത്തിലായി നാം കൂടുതലും പ്രിഫർ ചെയ്യുന്നത് ബർഗർ സാൻവിച്ച് തുടങ്ങിയവയാണ്.
ഇവയുടെ ഒരു പരിണിതഫലം എന്നത് നമ്മുടെ ആരോഗ്യഘടനയുടെ മാറ്റം തന്നെയാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തിന് വന്ന ഭവിക്കുന്നത് പരിണിതഫലങ്ങളാണ് കൊളസ്ട്രോൾ ഷുഗർ ബിപി തൈറോയിഡ് പിസിഒഡി എന്നിങ്ങനെ. ഇതിന് പുറമേ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് അമിതവണ്ണം. ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡുകളുടെ കടന്നുകയറ്റം നമ്മുടെ ആരോഗ്യഘടനയെ മാറ്റുകയും നമ്മുടെ ശരീരം വീർക്കുന്നതിനെ കാരണമാവുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുന്നത് നമ്മുടെ ശരീരത്തിലെ കൊഴുപ്പുകളും ഗ്ലൂക്കോസിന്റെ അളവും കൂടുന്നത് മൂലമാണ്.
ഇത്തരത്തിൽ നമ്മുടെ ശരീരത്തിലെ അമിതവണ്ണം കുറയ്ക്കുന്നതിനും ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഉള്ള ഒരു ഉത്തമ ഉപാധിയാണ് ഇതിൽ കാണുന്നത്. ബേസിൽ സിഡ് സ് അഥവാ കസ്കസ് ആണ് ഈ ഹോം റെമഡിയിലെ താരം. ഇതിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും അതോടൊപ്പം അമിതവണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് മൂന്നോ നാലോ മണിക്കൂറുകൾക്ക് ശേഷം നാരങ്ങാനീർ ചേർത്ത് കുടിക്കാവുന്നതാണ്. വെറും വയറ്റിലോ ഭക്ഷണത്തിന് മൂന്നോ നാലോ മണിക്കൂർ മുമ്പ് ഇതിങ്ങനെ ചെയ്താൽ വിശപ്പ് അമിതമാവാതിരിക്കുകയും അതോടൊപ്പം വെയിറ്റ് ലോസ് ഉണ്ടാവുകയും ചെയ്യും.കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.