പല്ലുകളിലെ എത്ര വലിയ കറയും നീക്കം ചെയ്യാൻ ഇതു മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Teeth whitening treatment at home

Teeth whitening treatment at home : നമ്മുടെ ഓരോരുത്തരുടെയും ഭക്ഷ്യ പദാർത്ഥങ്ങളിലെ നിറസാന്നിധ്യമാണ് വെളിച്ചെണ്ണ. നാളികേരം ഉണക്കി ആട്ടിയാണ് വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. ഈ വെളിച്ചെണ്ണ നമ്മുടെ ആഹാരപദാർത്ഥങ്ങൾക്ക് രുചിയും മണവും നൽകുന്നതോടൊപ്പം തന്നെ പല തരത്തിലുള്ള ആരോഗ്യപരമായ നേട്ടങ്ങളും ചർമ്മസംരക്ഷണ പരമായിട്ടുള്ള നേട്ടങ്ങളും കേശ സംരക്ഷകരമായിട്ടുള്ള നേട്ടങ്ങളും നമുക്ക് സമ്മാനിക്കുന്നു. ഈ വെളിച്ചെണ്ണ ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നത്.

വഴി നമ്മുടെ ശരീരത്തിലെ ക്ഷീണത്തെ എല്ലാം ഒഴിവാക്കാൻ സാധിക്കുന്നു. കൂടാതെ വാദം പിത്തം എന്നിങ്ങനെയുള്ള രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നു കൂടിയാണ് വെളിച്ചെണ്ണ. ഈ വെളിച്ചെണ്ണ നമ്മുടെ മുടികൾ ഇടർന്ന് വളരുന്നതിനും മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ അകാലനര താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ഉപകാരപ്രദമാണ്. അതിനാൽ തന്നെ കേശ സംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന പല ഓയിലുകളും.

വെളിച്ചെണ്ണയിൽ തന്നെയാണ് നിർമ്മിക്കുന്നത്. അതോടൊപ്പം തന്നെ നമ്മുടെ സ്കിന്നിനെ ഓയിലി ആക്കാനും ഈ വെളിച്ചെണ്ണ സഹായകരമാണ്. അതോടൊപ്പം തന്നെ ചർമം നേരിടുന്ന ചുളിവുകൾ ഇല്ലാതാക്കാനും മുഖത്ത് എപ്പോഴും ചെറുപ്പം ഉളവാക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. അതുപോലെ തന്നെ നമ്മുടെ പല്ലുകൾ നേരിടുന്ന പല പ്രശ്നങ്ങളും ഇതൊരു പരിഹാരമാർഗമാണ്.

പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കം ചെയ്യാൻ ഇത് അത്യുത്തമമാണ്. അത്തരത്തിൽ പല്ലുകളുടെ സംരക്ഷണം ഉറപ്പുവരുത്താൻ വേണ്ടി വെളിച്ചെണ്ണ ഉപയോഗിച്ചിട്ടുള്ള പല മാർഗങ്ങളാണ് ഇതിൽ കാണുന്നത്. ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നത് വഴി നമ്മുടെ പല്ലുകളിലെ പ്ലാക്കുകൾ നീക്കം ചെയ്യപ്പെടുകയും പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. അതിനായി വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും ബ്രഷ് ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

One thought on “പല്ലുകളിലെ എത്ര വലിയ കറയും നീക്കം ചെയ്യാൻ ഇതു മതി. ഇതിന്റെ ഗുണങ്ങൾ ആരും നിസ്സാരമായി തള്ളിക്കളയരുതേ…| Teeth whitening treatment at home

Leave a Reply

Your email address will not be published. Required fields are marked *