എത്ര കുറയാത്ത കുടവയറും മാറ്റിയെടുക്കാം… ഇത് കേൾക്കൂ

പ്രമേഹം പ്രഷർ ഹൃദ്രോഗം കാൻസർ തുടങ്ങി ഒട്ടുമിക്ക ജീവിതശൈലീരോഗങ്ങളുടെ തുടക്കവും ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിൽ നിന്നാണ്. അമിത കൊഴുപ്പ് അഥവാ ദുർമേദസ് മൂലം പലതരത്തിലുള്ള ശാരീരികവും മാനസികവുമായ വിഷമങ്ങൾ അനുഭവിക്കുന്ന നിരവധി പേർ നമുക്കിടയിൽ കാണാൻ കഴിയും. പലരും അവരുടെ ആരോഗ്യപ്രശ്നങ്ങളും ദുർമ്മേദസ്സും തമ്മിലുള്ള ബന്ധം പോലും മനസ്സിലാക്കിയിട്ടില്ല.

ദുർമ്മേദസ് എങ്ങനെ രോഗങ്ങൾക്ക് കാരണമാകുന്നു എന്നും ദുർമേദസ്സ് മാറ്റി ആരോഗ്യം സൗന്ദര്യം വർദ്ധിപ്പിക്കാൻ എന്താണ് മാർഗം എന്നും ആണ് ഇവിടെ പറയുന്നത്. ശരീരത്തിൽ അമിതമായി അടഞ്ഞിരിക്കുന്ന കൊഴുപ്പ് പ്രശ്നങ്ങളാണ് ദുർമേദസ്സ്. അമിത കൊഴുപ്പ് മൂലം പ്രതിരോധശേഷിയും ഹോർമോണുകളുടെ പ്രവർത്തനത്തിന് ഉണ്ടാകുന്ന അസന്തുലിതാവസ്ഥയും ആണ് ജീവിതശൈലി രോഗങ്ങളുടെ തുടക്കം. പലതരം ഹോർമോണുകൾ കൊഴുപ്പ് കോശങ്ങളിൽ ഉണ്ട്.

അമിതമായി വളർന്ന ഹോർമോൺ ആയി വേണം അമിതവണ്ണവും കുടവയറും കാണാൻ. ഇത് പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ഹൃദ്രോഗത്തിനും ഹോർമോൺ വ്യതിയാനത്തിനും കാൻസറിനും കാരണമാകുന്നു. രോഗങ്ങൾക്ക് ശരീരത്തിലെ കൊഴുപ്പിനു അളവുമായി മാത്രമല്ല കൊഴുപ്പിനെ ഘടനയും ആയും ബന്ധമുണ്ട്.

കൃത്രിമമായി ബട്ടർ ചീസ് നെയ്യ് അവ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *