ഉപ്പൂറ്റിയിലെ വിണ്ടു കീറലുകൾ നിങ്ങളിലെ ഒരു പ്രശ്നമാണോ? എങ്കിൽ ഇതാരും കാണാതെ പോകരുതേ…| Home Remedy for Cracked heels

Home Remedy for Cracked heels : സ്ത്രീകളും പുരുഷന്മാരിലും ഒരുപോലെ തന്നെ കാണുന്ന ഒരു അവസ്ഥയാണ് ഉപ്പൂറ്റിയിലെ വിണ്ടുകീറൽ. അസഹ്യമായ വേദനയാണ് ഇതുവഴി ഓരോരുത്തരും അനുഭവിക്കുന്നത്. കാലുകളുടെ പാദങ്ങളിൽ വീണ്ടു കീറി പൊട്ടുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ഉപ്പൂറ്റിയിൽ വിണ്ടു കീറി പൊട്ടുന്നതിനാൽ തന്നെ നടക്കുവാനോ ശരിയായ വിധം ജോലികളിൽ ഏർപ്പെടാനോ ഓരോരുത്തർക്കും സാധിക്കാതെ വരുന്നു.

പല തരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള വിണ്ടു കീറലുകൾക്ക് കാരണം. പ്രധാനമായും ശുചിത്വം ഇല്ലായ്മയാണ് ഇതിന്റെ കാരണം. ശരിയായി വിധത്തിൽ ചെരുപ്പുകൾ ധരിക്കാതെ നടക്കുന്നതു വഴിയും ചെളിയിലൂടെയും മറ്റും നടക്കുന്നത് വഴിയും ഇത്തരത്തിൽ ഉപ്പുറ്റിയിൽ വീണ്ടു കീറലുകൾ ഉണ്ടാകുന്നു. കൂടാതെ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോഴും ഉപ്പൂറ്റിയിലെ വീണ്ടു കീറലുകൾ സർവ്വ സാധാരണമായി തന്നെ കാണാൻ സാധിക്കും. തണുപ്പുകാലത്തുo ചൂടുകാലത്തും ആണ് ഇത്തരത്തിൽ ഉപ്പുറ്റിയിലെ.

വീണ്ടു കീറലുകൾ കാണുന്നത്. അതുപോലെ തന്നെ വരൾച്ച നേരിടുന്ന ചർമം ഉള്ളവർക്ക് ഇത്തരത്തിൽ പെട്ടെന്ന് തന്നെ വീണ്ടു കീറലുകൾ കാണുന്നു. ഇത്തരത്തിൽ കാൽപാദങ്ങളിൽ വിണ്ടുകീറുമ്പോൾ നാമോരോരുത്തരും കടകളിൽ നിന്നും പല തരത്തിലുള്ള മരുന്നുകളും മറ്റ് വാങ്ങി പുരട്ടുകയാണ് ചെയ്യാറുള്ളത്. മരുന്നു പരുത്തി കൊണ്ട് ചെറിയൊരു ശമനം ലഭിക്കുമ്പോൾ തന്നെ പിന്നെ അത് ഉപേക്ഷിക്കുകയാണ്.

ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള ഉപ്പൂറ്റിയിലെ വിണ്ടു കീറലിനെ പൂർണ്ണമായി പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്. ഇതിനായി ചെറിയ പാറക്കല്ലുകളോ മറ്റും കൊണ്ട് കാൽപാദങ്ങൾ നല്ലവണ്ണം ഉരച്ച വൃത്തിയാക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ ചെയ്യുന്നതു വഴി കാൽപാദത്തിന്റെ അടിയിലുള്ള നിർജീവ കോശങ്ങൾ ഇല്ലാതാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *