മീൻ വൃത്തിയാക്കാൻ നല്ല കിടിലൻ ടിപ്പു ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകൾ ആണ് ഇവിടെ പങ്കു വെക്കുന്നത്. കുറച്ചു ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇവിടെ കാണാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നമുക്ക് പലതരത്തിലുള്ള ഇൻവിറ്റേഷൻ കാർഡുകൾ ലഭിക്കാറുണ്ട്.
എന്നാൽ ഈ കാർഡിന്റെ കവർ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു വിദ്യയാണ് ഇവിടെ പറയുന്നത്. ഇതിന്റെ മൂലഭാഗം ഏതെങ്കിലും ഡിസൈനിൽ നമുക്ക് ബുക്ക് മാർക്ക് ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇനി മറ്റൊരു ടിപ്പ് കാണാം. ഷോപ്പിങ്ങിൽ പോകുന്ന സമയത്ത് ഗിഫ്റ്റ് ലഭിക്കാറുണ്ട്. കൂടുതലും ഗ്ലാസ് പോലുള്ള ഐറ്റംസ് ആണ് ലഭിക്കുന്നത്. ഇതിൽ ഷോപ്പിന്റെ പേര് പ്രിന്റ് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള പ്രിന്റിംഗ് എങ്ങനെ കളയും എന്നാണ് ഇവിടെ പറയുന്നത്.
ഇതിന് ആവശ്യമുള്ളത് വിനാഗിരിയാണ്. ഇത് കുറച്ചുസമയം ആ ഭാഗത്ത് ആക്കി വെക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി പേർക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. അടുത്തത് മീന് എങ്ങനെ ചെതുമ്പല് കളഞ്ഞു ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നിരവധി പേർക്ക് സംശയമുള്ള ഒന്നാണ് മത്തി ക്ലീനിങ്.
കത്തി ഉപയോഗിക്കാതെ എങ്ങനെ ക്ലീൻ ചെയ്യാം ഇവിടെ പറയുന്നത്. ഇവിടെ ഗ്രേറ്റർ ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നല്ല ഫ്രഷ് മത്തിയാണ് കൂടുതൽ ലഭിക്കുന്നത്. മത്തി പതുക്കെ ഗ്രേറ്ററിലെ ബ്ലഡിൽ വച്ച് റബ്ബ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ചീതമ്പൽ ഫുള്ളായി ഇളക്കി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പെട്ടെന്ന് ചിദംബൽ ഇളകി കിട്ടുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.