ശരീരത്തിൽ നിരവധി അവയവങ്ങൾ ഉണ്ട് ഓരോന്നിനും അതിന്റെ തായ ശ്രദ്ധ കൊടുക്കേണ്ടത് ആവശ്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെവിയിൽ ഊതുന്ന ശബ്ദത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെവിയിൽ ഊതുന്ന ശബ്ദം വരുന്നത് പ്രധാനമായും അഞ്ചാറു കാരണങ്ങളാൽ ആണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ചെവിയിൽ മൂന്ന് ഭാഗങ്ങൾ ഉണ്ട്.
നമ്മൾ കാണുന്ന ഭാഗം പിന്നീട് മിഡിൽ ലെയർ ഇന്നർ ലയർ എന്നിവയാണ് അവ. ഇന്നർ ലയറിൽ ആണ് കോക്ലിയ അതുപോലെ നേർവ് കാണാൻ കഴിയുക. സൗണ്ടിന് എഫക്ട് ചെയ്യുന്നത് നേർവ്സ് ആണ്. ഇതിൽ മൂന്നാമത്തെ ഇന്നർ ലെയറിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ്. ചെവിയുടെ അകത്ത് മൂളിച്ച ഉണ്ടാകുന്നത്. വളരെ അൻ കംഫേർട്ടിബിൾ ഒന്നാണ് ഇത്. ചെവിയുടെ അകത്തുതന്നെ മുഴക്കം അല്ലെങ്കിൽ മൂളിച്ച ഇത് ഒട്ടും കംഫർട്ടബിൾ അല്ലാത്ത കാര്യമായതുകൊണ്ട്.
അതിന്റെ ട്രീറ്റ്മെന്റ് അതുപോലെതന്നെ നോക്കി എല്ലാ കാര്യങ്ങളും മനസ്സിലാക്കി വേണം ചെയ്യാൻ. ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ആദ്യം തന്നെ ചെവിയുടെ ഞരമ്പുകൾ രണ്ട് തരത്തിലാണ് കാണാൻ കഴിയുന്നത്. ചെവിയുടെ ഒരു ഞരമ്പ് കേൾവിക്കുള്ള ഒരു ഞരമ്പ് അതുപോലെതന്നെ അടുത്ത ഞരമ്പ് ഹിയറിങ് ബാലൻസ് ഉള്ള ഞരമ്പ് ആണ്. വിഭാഗങ്ങളിൽ എന്തെങ്കിലും നീർക്കെട്ട്.
ഉണ്ടാവുകയാണെങ്കിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇത് പേടിക്കേണ്ട ഒരു കാര്യമല്ല. തലകറക്കത്തിന്റെ ഒരു കാരണത്തിന്റെ ഒരു ലക്ഷണം കൂടിയാണ് ഇത്. ഒരു കാരണമില്ലാതെ ഇത്തരത്തിൽ ചെവിയിൽ മൂളിച്ച ഉണ്ടാകാം. ഞരമ്പുകളിൽ ചെറിയ ഇറിറ്റേഷൻ എന്തെങ്കിലും പ്രത്യേകിച്ച് കാരണമില്ലാതെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.