അടിക്കടി മൂത്രമൊഴിക്കുന്നതിനുള്ള ടെൻഡൻസി നിങ്ങളിൽ കാണാറുണ്ടോ? എങ്കിൽ ഇതിന്റെ പിന്നാമ്പുറങ്ങളെ ആരും അറിയാതെ പോകരുതേ…| Kidney disease malayalam

നമ്മുടെ ശാരീരിക പ്രവർത്തനങ്ങളിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്ന അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ഒരു വ്യക്തിക്ക് രണ്ട് വൃക്കകൾ ആണ് ഉള്ളത്. നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അരിച്ചെടുക്കുന്ന ധർമ്മം നിർവഹിക്കുന്ന അവയവമാണ് ഇത്. അതിനാൽ തന്നെ ഏറ്റവും അധികം നമുക്ക് ആവശ്യമായിട്ടുള്ള അവയവം കൂടിയാണ് ഇത്. എന്നാൽ ഇന്ന് ഈ ഒരു അവയവത്തിന്റെ പ്രവർത്തനം ഒട്ടുമിക്ക ആളുകളിലും ചുരുങ്ങി പോവുകയാണ് ചെയ്യുന്നത്.

നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും നമ്മളിലേക്ക് എത്തുന്ന വിഷാംശങ്ങളെ അരിച്ചെടുക്കാൻ ഈ വൃക്കകൾക്ക് ഇന്ന് കഴിയാതെ വരുന്നു. അതിനാൽ തന്നെ ഇന്ന് ഏറ്റവും അധികം ആളുകൾ ഇത്തരത്തിലുള്ള വൃക്ക രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നത്. ശരിയായ രീതിയിൽ ഇവയെ തിരിച്ചറിയുകയാണെങ്കിൽ ഇത്തരത്തിലുള്ള രോഗാവസ്ഥകളിൽ നിന്ന് പെട്ടെന്ന് തന്നെ നമുക്ക് മുക്തി പ്രാപിക്കാൻ ആകും. അത്തരത്തിൽ വൃക്കകൾക്ക് ഏതെങ്കിലും രീതിയിലുള്ള തകരാർ.

ഉണ്ടെങ്കിൽ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങളായി അത് കാണിക്കാറുണ്ട്. ഇതിൽ ഏറ്റവും ആദ്യം ഉൾപ്പെടുന്നത് അമിതമായിട്ടുള്ള ക്ഷീണവും തളർച്ചയും ആണ്. എല്ലായിപ്പോഴും കിടക്കുവാൻ തോന്നുന്ന ഒരു അവസ്ഥ ഇതുമൂലം ഉണ്ടാകുന്നു. നമ്മുടെ ചുവന്ന രക്താണുക്കളെ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് കിഡ്നിയിലാണ്. അതിനാൽ തന്നെ കിഡ്നിയിൽ ഏതെങ്കിലും.

തരത്തിലുള്ള തകരാറുണ്ടെങ്കിൽ ഈ ഹോർമോണിന്റെ ഉത്പാദനം കുറയുകയും രക്തത്തിന്റെ അളവ് കുറയുകയും അതുവഴി ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ ശരിയായ രീതിയിൽ ഉറക്കം കിട്ടാതെ വരികയും രാത്രികാലങ്ങളിൽ ശ്വാസംമുട്ടും നേടുകയും ചെയ്യുന്നത് ഇതിന്റെ മറ്റൊരു ലക്ഷണമാണ്. ഇതും ചുവന്ന രക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *