കറുത്തിരുണ്ടിരിക്കുന്ന ചുണ്ടുകളിൽ ഇനി ആശങ്ക വേണ്ട. പ്രതിവിധി ദാ ഇവിടെയുണ്ട് ഇതാരും അറിയാതെ പോകരുതേ.

പല തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് നാമോരോരുത്തരും. മുഖത്തെ കാന്തി വർധിക്കാനും മുടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ചുണ്ടുകളുടെയും നിറം നിലനിർത്തുന്നതിനു വേണ്ടി കെമിക്കലുകൾ അടങ്ങിയിട്ടുള്ള പ്രോഡക്ടുകളും പ്രകൃതിദത്തം ആയിട്ടുള്ള പ്രോഡക്ടുകളും ഉണ്ട്. അവയിൽ നാമെല്ലാവരും ഏറ്റവുമധികം പ്രിഫർ ചെയ്യുന്നത് മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ആണ്.

ഇവ കെമിക്കുകൾ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് ഉപയോഗിക്കുന്നത് വഴിയും പെട്ടെന്ന് തന്നെ നമ്മുടെ സൗന്ദര്യം വർദ്ധിക്കും എന്നുള്ളതിനാലാണ് ഇവയെ ചൂസ് ചെയ്യുന്നത്. എന്നാൽ ഇതിന്റെ ഉപയോഗം പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നമ്മുടെ ചർമ്മത്തിനും മുടിക്കും ചുണ്ടുകൾക്കും വരുത്തി വയ്ക്കുന്നത്. അത്തരത്തിൽ ഒന്നാണ് ചുണ്ടുകളുടെ സംരക്ഷണം. നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ആയിട്ടുള്ള സ്കിന്നാണ് ചുണ്ടുകളുടെ. ചുണ്ടുകളുടെ നിറം എപ്പോഴും പിങ്ക് നിറത്തിൽ ആയിരിക്കും ഇരിക്കുക.

എന്നാൽ ഇത്തരം സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം മൂലം പിങ്ക് നിറത്തിലിരിക്കേണ്ട ചുണ്ടുകൾ ഇന്ന് കറുത്ത് ഇരുണ്ട് ഇരിക്കുകയാണ്. കെമിക്കലുകൾ അടങ്ങിയിട്ടുള്ള ലിപ്സ്റ്റിക് എന്നിവയുടെ ഉപയോഗമാണ് ഇത്തരത്തിൽ ചുണ്ടുകളുടെ നിറത്തെ മാറ്റിയിരിക്കുന്നത്. അതുപോലെതന്നെ ഇവയുടെ ഉപയോഗം ചുണ്ടുകളുടെ വരൾച്ചക്കും കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് പല തരത്തിലുള്ള ഹോം റെമഡികളും ഇവയെ മറികടക്കാൻ ചെയ്യാവുന്നതാണ്.

അതിൽ ഏറ്റവും ആദ്യത്തെത് ധാരാളം വെള്ളം കുടിച്ചുകൊണ്ട് നിർജലീകരണം തടയാം എന്നുള്ളതാണ്. കൂടാതെ ബീറ്റ് റൂട്ടിന്റെ നീര് കറുത്തിരണ്ട ചുണ്ടുകളെ അതിന്റെ സ്വാഭാവിക നിറത്തിലേക്ക് എത്താൻ സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ഇത്തരം ഗുണങ്ങൾ നമ്മുടെ ചുണ്ടുകൾക്ക് നൽകുന്നു. അതുപോലെതന്നെ മറ്റൊരു പോംവഴിയാണ് മാതളനാരങ്ങയുടെ അല്ലിയുടെ നീരുകൾ. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *