മുടി കൊഴിച്ചിൽ പ്രശ്നങ്ങൾക്ക് നല്ല മാറ്റം കാണാം..!! ഈ വെള്ളം തലയിൽ ഒഴിച്ചാൽ മതി…

ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഒരു കിടിലൻ ഹെയർ കെയർ ടിപ്പ് ആണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. സ്ത്രീകളിലും പുരുഷന്മാരിൽ ഒരുപോലെ കണ്ടു വരുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

തല കഴുകാനുള്ള ഒരു വെള്ളമാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിലേക്ക് പ്രധാനമായും ആവശ്യമുള്ളത് പേരയുടെ ഇല ആണ്. ആരും തന്നെ ഒരുപിടി പേരയുടെ തളിരില എടുക്കുക. മൂത്ത ഇലകൾ എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം തന്നെ ഒരു പാത്രത്തിൽ തല കഴുകാൻ ആവശ്യമുള്ള വെള്ളം എടുത്ത് ചൂടാക്കുക. ഇതേ സമയം തന്നെ കഴുകി വൃത്തിയാക്കിയ പേരയിലയും ഇതിലേക്ക് ഇട്ടുകൊടുക്കുക.

ഏകദേശം 15 മിനിറ്റ് വരെ ഇത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ ഈ വെള്ളം ഏകദേശം ഒരു കട്ടൻ ചായയുടെ കളർ പോലെ വരുന്നതാണ്. ഇത് തയ്യാറാക്കേണ്ടത് തലേദിവസം രാത്രിയാണ്. പിന്നീട് പിറ്റേദിവസം കുളിക്കുന്ന സമയം ഇതിലെ പേര ഇല എല്ലാം എടുത്ത് കളഞ്ഞു തലയിലെ വെള്ളം ഒഴിച്ചു കഴിഞ്ഞ്.

ഏറ്റവും ലാസ്റ്റ് ഈ വെള്ളം തലയിൽ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ദിവസവും തുടർച്ചയായി ചെയ്യുകയാണെങ്കിൽ തീർച്ചയായും മുടികൊഴിച്ച പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാദിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *