രക്തക്കുഴൽ ശുദ്ധീകരിക്കാൻ ഇനി ഇതു മതി..!! ശരീരത്തിലെ പല പ്രശ്നങ്ങളൊക്കെ കാരണം കൂടുതലായി കൊഴുപ്പ് അടിയുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ശരീരത്തിലെ ഹാർട്ട് ബ്ലോക്ക് പ്രശ്നങ്ങൾക്കും ഹാർട്ടറ്റാക്ക് പ്രശ്നങ്ങളും ഇനി ഉണ്ടാകില്ല. എല്ലാവർക്കും വളരെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. രക്തക്കുഴലിൽ ഉണ്ടാകുന്ന കൊഴുപ്പ് ഞാൻ കടയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ കൊഴുപ്പ് അടിയുന്ന പ്രശ്നങ്ങൾ പലരെയും ബാധിക്കുന്ന ഒന്നാണ്. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന കൊഴുപ്പ് കളയാൻ എന്താണ് മാർഗം എന്ന് നോക്കാം.
ഇതിനായി ഒരു പാത്രം എടുക്കുക ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ഒരു ചെറിയ തീയിൽ വച്ച് 10 മിനിറ്റ് ചൂടാക്കുക. പിന്നീട് ഇതിലേക്ക് 2 അല്ലി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഇതിലേക്ക് രണ്ട് ചെറിയ കഷ്ണത്തിനുള്ള പട്ട ചേർത്തുകൊടുക്കാം.
ഇത് രണ്ടു കഷണം ചേർത്ത് കൊടുക്കാം. ഇത് മൂന്നും കൂടി നന്നായി തിളപ്പിച്ച് എടുക്കുക. വെളുത്തുള്ളി ശരീരത്തിലുള്ള കൊഴുപ്പ് നല്ല രീതിയിൽ കളയാൻ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ രക്തക്കുഴലിൽ തങ്ങിയിരിക്കുന്ന കൊഴുപ്പ് കളയാനും ഇത് സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media