കുടലിൽ കെട്ടിക്കിടക്കുന്ന അവശിഷ്ടങ്ങളെ പുറന്തള്ളാൻ ഈ ഒരു ഡ്രിങ്ക് മതി. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.

ഏതു പ്രായക്കാരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന ഒരു രോഗമാണ് ഇരട്ടബിൾ ബൗൾ സിൻഡ്രം. ഇത് ഒരു രോഗമല്ല ഒട്ടനവധി രോഗങ്ങളുടെ ഒരു കൂട്ടായ്മ തന്നെയാണ്. വയറിളക്കം മലബന്ധം ഗ്യാസ്ട്രബിൾ മാനസിക സമ്മർദ്ദം എന്നിങ്ങനെ പലതരത്തിലുള്ള രോഗങ്ങൾ ഒന്നിച്ചു ചേർന്നു വരുന്ന ഒരവസ്ഥയാണ് ഇത്. ഇത് ചിലവർക്ക് ഒന്ന് രണ്ട് ദിവസം മലബന്ധം ഉണ്ടാവുകയും പിന്നീട് തുടർന്ന് വയറിളക്കം ഉണ്ടാകുകയും ചെയ്യുന്നു. ചിലവർക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും.

വയറ്റിന്ന് പോകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു. കൂടാതെ കുട്ടികളിൽ ആണെങ്കിൽ പരീക്ഷയോട് അനുബന്ധിച്ച് ടെൻഷൻ കൂടുന്നതിനനുസരിച്ച് ഡയേറിയ പോലത്തെ അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. ഒരല്പം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് മറികടക്കാൻ സാധിക്കുന്ന ഒരു രോഗാവസ്ഥ തന്നെയാണ് ഇത്.

ഒത്തിരി ഉദരരോഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഇതെങ്കിലും ഇതിന്റെ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അമിതമായിട്ടുള്ള മാനസിക സമ്മർദ്ദങ്ങളാണ്. ഇത്തരം ഒരു അവസ്ഥയിൽ മലത്തോടൊപ്പം കഫം പോകുന്നതായും വയറിന്റെ അടിയിൽ അടികഠിനമായ വേദന ഉണ്ടാകുന്നതായും ഗ്യാസ്ട്രബിൾ ശർദ്ദി ഓക്കാനം എന്നിങ്ങനെ ആയും ഇത് പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തിൽ അടിക്കടി വയറ്റിന്ന് പോകുന്ന അവസ്ഥ.

ഉണ്ടാകുമ്പോൾ ദൂരയാത്ര ചെയ്യുവാനോ വീട്ടിൽ നിന്ന് പുറത്തിറങ്ങുവാൻ വരെ മടിക്കുന്നവരുമുണ്ട്. കൂടാതെ മറ്റൊരു കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങളിലെ നാരുകളുടെ അഭാവമാണ്. നമ്മുടെ കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഭക്ഷണമാണ് നാരുകൾ. ഇത് ഏറ്റവും അധികം അടങ്ങിയിട്ടുള്ളത് ഇലക്കറികളിലും പച്ചക്കറികളിലും പഴവർഗങ്ങളിലും ആണ്. തുടർന്ന് വീഡിയോ കാണുക.