സ്ത്രീജന്യ രോഗങ്ങൾ വളരെയധികം ആണ് ഇന്നത്തെ കാലഘട്ടത്തിൽ ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു സ്ത്രീജന്യ രോഗാവസ്ഥയാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവറി ഡിസീസസ് എന്നത്. ഇത് സ്ത്രീ ശരീരത്തിലെ ഓവറിയിൽ ഉണ്ടാകുന്ന ചെറിയ കുമിളകളാണ്. ഇത്തരത്തിൽ ഓവറികളിൽ ചെറിയ കുമിളകൾ ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. ചിലവരിൽ അമിതമായിട്ടുള്ള രോമവളർച്ചയാണ് ഉണ്ടാകുന്നത്.
പുരുഷന്മാരുടേതുപോലെ സ്ത്രീകളിൽ മീശയും താടിയും എല്ലാം വളർന്നുവരുന്ന അവസ്ഥയാണ് ഇത്. അതുപോലെ തന്നെ മുടികൊഴികയും പുരുഷനും പോലെ ചെറിയ തരത്തിലുള്ള കഷണ്ടി ഉണ്ടാവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള ഭാരം ഉണ്ടാകുന്നു. കൂടാതെ മുഖക്കുരു കഴുത്തിന് ചുറ്റും കറുത്ത നിറം എന്നിങ്ങനെയുള്ള പല അവസ്ഥകളും ഇതിന്റെ പിന്നിലുണ്ട്. ഇത്തരത്തിലുള്ള പല അസ്വസ്ഥതകൾ ശരീരത്തിൽ ഉണ്ടായാലും ഇത്.
പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുകയില്ല. പിന്നെ ഇത് തിരിച്ചറിയുന്നത് ആർത്തവത്തിൽ ഏറ്റക്കുറിച്ചിലുകൾ സംഭവിക്കുമ്പോഴാണ്. ആർത്തവം ഒന്ന് രണ്ട് മാസമായി കാണാതെ വരികയും അതേ തുടങ്ങുന്ന ഡോക്ടറെ കാണുമ്പോൾ അൾട്രാസൗണ്ട് എടുക്കുകയും അതേ തുടർന്ന് പിസിഒഡി ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പിസിഒഡി എന്ന അവസ്ഥ ഓരോ സ്ത്രീകളിലും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.
എന്ന് പറയുന്നത് ഡയബറ്റിക്സാണ്. ശരീരത്തിൽ അമിതമായിട്ടുള്ള ഷുഗർ കണ്ടന്റ് ഉണ്ടാകുമ്പോൾ ആണ് ഇത്തരത്തിൽ പിസിഒഡി സാറ്റിനിവർ എന്നിങ്ങനെയുള്ള പല രോഗാവസ്ഥകളും ഉണ്ടാകുന്നത്. അതിനാൽ തന്നെ മറികടക്കാൻ വേണ്ടി നാം ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ശരീരത്തിൽ അമിതമായിട്ടുള്ള ഷുഗറുകളിൽ കുറയ്ക്കുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.