ദിവസവും വെറും വയറ്റിൽ ഇതൊരു ഗ്ലാസ് കുടിക്കൂ. ബിപിയും ഷുഗറും എല്ലാം പമ്പകടക്കും. കണ്ടു നോക്കൂ…| Drinking water morning benefits

Drinking water morning benefits : നാമോരോരുത്തരും ശുചിത്വം പാലിക്കുന്നവരാണ്. നമ്മുടെ ഒരു ദിവസത്തെ ആരംഭം തന്നെ പല്ല് തേച്ചു കൊണ്ടാണ് നാമോരോരുത്തരും തുടങ്ങുന്നത്. അത്തരത്തിൽ പല്ലും വായയും എല്ലാം ക്ലീൻ ചെയ്തതിനുശേഷം ആണ് നാം വെള്ളവും ആഹാരവും ഒക്കെ കഴിക്കാറുള്ളത്. പല്ലു തേക്കാതെയും വായ കഴുകാതെയും എല്ലാം ആഹാരം കഴിക്കുന്നതും ചായയും വെള്ളവും കുടിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്.

എന്നാൽ ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള ഒരു കാര്യമാണ് പല്ല് തേക്കുന്നതിന് മുൻപ് അതിരാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത്. പണ്ടുകാലഘട്ടത്തിൽ ഇത് ശുചിത്വമില്ലായ്മ എന്നാണ് പറഞ്ഞിരുന്നത് എങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ഇത് പല രോഗങ്ങളും ശമിപ്പിക്കാൻ കഴിവുള്ള ഒരു ചികിത്സ തന്നെയാണ്. ഇത്തരത്തിൽ വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ.

അടിഞ്ഞു കൂടിയിട്ടുള്ള എല്ലാത്തരത്തിലുള്ള ടോക്സിനുകളെയും പുറന്തള്ളാൻ സാധിക്കുന്നു. കൂടാതെ കീഴ്വായു ശല്യം ബാലബന്ധം എന്നിവയെ തടയാനും ദഹനം ശരിയായ വിധം നടത്തുവാനും ഇത് നമ്മെ സഹായിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള ബ്ലഡ് പ്രഷറിനെയും ഷുഗറിനെയും എല്ലാം കുറയ്ക്കാൻ ഇത്തരത്തിൽ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഉപകാരപ്രദമാണ്.

വാത സംബന്ധമായ രോഗങ്ങളെ തടുത്തു നിർത്താനും ഇത് ഉപകാരപ്പെടുന്നു. ഇത്തരത്തിൽ വെറും വയറ്റിൽ വെള്ളം കുടിക്കുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം. കൂടാതെ ശുദ്ധമായ തണുപ്പിച്ചാറ്റിയ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് വഴി ശരീരത്തിന് എന്തെന്നില്ലാത്ത ഉന്മേഷവും ഉണർവും ലഭിക്കുന്നു. തുടർന്ന് വീഡിയോ കാണുക.