ഈന്തപ്പഴമരുന്ന് ബിപി നോർമൽ ആക്കി മാറ്റാം. ഈന്തപ്പഴത്തിന് ഇത്രയും ഗുണങ്ങളോ…|Blood Pressure Medicine From Dates

ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് വളരെ കൂടുതൽ ആളുകളെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഹൈ ബിപി അതുപോലെതന്നെ ഹൈപ്പർ ടെൻഷൻ തുടങ്ങിയ അവസ്ഥ. രക്തസമ്മർദ്ദം ശരീരത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള പരിധിയിൽ കൂടുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.

എന്നാൽ രക്തത്തി സമർത്ഥത്തെ വളരെ എളുപ്പത്തിൽ ഒരു മാസം കൊണ്ട് തന്നെ പഴയ നിലയിലാക്കാൻ സഹായിക്കുന്ന ഒരു വിദ്യയുണ്ട്. അതിനായി അധികം സാധനങ്ങളോ ചേരുവകളോ ആവശ്യമില്ല. ചെയ്യേണ്ടത് ഒരു ചെറിയ കാര്യം മാത്രമാണ്. അത് എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ആവശ്യമുള്ള സാധനങ്ങളിൽ പ്രധാനി ഈന്തപ്പഴമാണ്. ആരോഗ്യഗുണങ്ങൾ വളരെയേറെ ഉള്ളതാണ് ഈന്തപ്പഴം.

അയ്യൻ കാൽസ്യം ആന്റി ഓക്സിഡന്റുകൾ വൈറ്റമിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. രക്തസമ്മർദ്ദം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ നല്ല പരിഹാരമാർഗമാണ് ഈത്തപ്പഴം. ഇത് ഉപയോഗിച്ച് എങ്ങനെ ബിപി കുറയ്ക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് ഈന്തപ്പഴം അതുപോലെതന്നെ ഒരു ഗ്ലാസ് ചൂടുവെള്ളവും ആണ്. രാവിലെ പ്രാതലിന് മുൻപ് മൂന്ന് ഈന്തപ്പഴം കഴിക്കുക.

അതിനുശേഷം ചൂടുവെള്ളം കുടിക്കുക. ചൂടുവെള്ളത്തിൽ കുടിക്കാൻ മാത്രമുള്ള ചൂട് മാത്രം മതിയാകും. ഒരുമാസ തുടർച്ചയായി ഇങ്ങനെ ചെയ്തൽ മതിയാകും. ബിപി പ്രകൃതിദത്തമായ രീതിയിൽ കുറയാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മലബന്ധം കോശനാശം കാഴ്ചക്കുറവ് എന്നിവ തടയാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *