മരുന്നുകളും ഇൻസുലിനും എടുത്തിട്ടും ഷുഗർ കുറയാത്തവരാണോ നിങ്ങൾ? എങ്കിൽ ഇതാരും കാണാതെ പോകല്ലേ.

കുട്ടികൾ മുതൽ വലിയവർ വരെ ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ജീവിതശൈലി രോഗങ്ങൾ. നമ്മുടെ ജീവിത രീതിയിൽ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞതിന്റെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന രോഗങ്ങളാണ് ഇവ. ഒട്ടനവധി ജീവിതശൈലി രോഗങ്ങളാണ് ഇന്ന് ദിനംപ്രതി ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. ഷുഗർ കൊളസ്ട്രോൾ ബി പി പിസിഒഡി ക്യാൻസർ എന്നിങ്ങനെ ഒട്ടനവധി ജീവിതശൈലി രോഗങ്ങളാണ് ഉള്ളത്. അവയിൽ തന്നെ പ്രായഭേദമന്യേ ഓരോരുത്തരും.

നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗാവസ്ഥയാണ് പ്രമേഹം. ഇന്ന് ഒട്ടുമിക്ക ലാബുകളിലും ഏറ്റവുമധികം ടെസ്റ്റ് ചെയ്യുന്നതും ഈ ഡയബറ്റിക് തന്നെയാണ്. നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്നത്തെ കാലത്ത് പ്രമേഹം ഉണ്ടെന്ന് തിരിച്ചറിഞ്ഞാലും അതിനെ മറികടക്കുന്നതിന് വേണ്ടി മരുന്നുകളെയും ഇൻസുലിനെയും ആണ് ഓരോരുത്തരും ആശ്രയിക്കുന്നത്. എന്നാൽ ഇത്തരത്തിൽ മരുന്നും.

ഇൻസുലിനും എടുത്തിട്ട് പോലും ഒരു തരത്തിലുള്ള മാറ്റവും പ്രമേഹത്തിന്റെ കാര്യത്തിൽ ഓരോരുത്തരും കാണുന്നില്ല. ഇത്തരത്തിൽ ശരീരത്തിൽ പ്രമേഹം കൂടി നിൽക്കുമ്പോൾ അത് രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചിരിക്കുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി കൊണ്ട് സ്ട്രോക്ക് ഹൃദയാഘാതം ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

കൂടാതെ പെരിഫറൽ ന്യൂറോപ്പതിയും റെറ്റിനോപതിയും എല്ലാം ഇത് വരുത്തി വയ്ക്കുന്ന മറ്റു രോഗാവസ്ഥകളാണ്. ഇത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഈ പ്രമേഹത്തെ മറികടക്കണമെങ്കിൽ മരുന്നുകൾ കൂട്ടുന്നതിന് പകരം കഴിക്കുന്ന ഭക്ഷണങ്ങളിൽ കൺട്രോൾ വരുത്തുകയാണ് വേണ്ടത്. ഭക്ഷണങ്ങളിൽ കൺട്രോൾ വരുന്നത് പോലെ തന്നെ നല്ല രീതിയിലുള്ള വ്യായാമം ശീലമാക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക.