രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇനി ഈ ക്രീം പുരട്ടിയാൽ മതി… പച്ചക്കറി ഉപയോഗിച്ച് ഒരു കിടിലൻ ക്രീം…| Carrot cream for face

സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി എത്ര പ്രായമായാലും ചെറുപ്പം ആയിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു ക്രീമാണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. പലപ്പോഴും സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ ക്രീമുകൾ ഉപയോഗിക്കാറുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുന്ന വഴി കൃത്യമായി റിസൾട്ട് ലഭിക്കണമെന്നില്ല. ധാരാളം പണം ചിലവാക്കേണ്ടി വരാറുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പണം ചെലവാക്കേണ്ട ആവശ്യവുമില്ല. നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് മുഖത്ത് മാത്രമല്ല കൈ കാലുകളിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. നമ്മുടെ ചർമ്മത്തിലെ മുഖത്തും ഉണ്ടാകുന്ന ടാൻ മാറ്റിയെടുക്കാനും നിറം വയ്ക്കാനും വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാടുകൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. പച്ചക്കറി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ഈ ക്രീം തയ്യാറാക്കാൻ വേണ്ടി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു കാരറ്റ് അതുപോലെതന്നെ കുക്കുമ്പറാണ്. കാരറ്റ് തൊലി കളയണം കുക്കുമ്പർ തൊലി കളയേണ്ട ആവശ്യമില്ല. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമം നല്ല രീതിയിൽ നിറം വെക്കാനും ചർമ്മത്തിലുള്ള പാടുകൾ മാറ്റിയെടുക്കാനും.

മുഖക്കുരു വരാതിരിക്കാനും മുഖക്കുരു പാടുകൾ വരാതിരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാനും ചർമ്മം നല്ല ആരോഗ്യത്തോടെ ഇരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ചർമം നല്ല രീതിയിൽ ചെറുപ്പം ആയിരിക്കാനും ചുളിവുകൾ വരാതിരിക്കാനും ഇതു വളരെ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ കണ്ണിന് ചുറ്റും കറുപ്പ് നിറം മാറ്റിയെടുക്കാനും കണ്ണിനു ചുറ്റും ഉണ്ടാകുന്ന ചുളിവുകൾ വരാതിരിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Diyoos Happy world