ശരീരത്തിന് ആവശ്യമുള്ള കാൽസ്യം നില നിർത്തേണ്ടത് അത്യാവശ്യമാണ്. ഈ കാൽസ്യത്തിന്റെ നോർമൽ ലെവൽ എത്രയാണ് എന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കാൽസ്യം കുറഞ്ഞു പോയാൽ എല്ലിനും പല്ലിന് ബല ഷയം ഉണ്ടാകും എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കാൽസ്യം കുറഞ്ഞു പോകുന്നതുകൊണ്ട് ക്രോണിക് ആയിട്ടുള്ള ചുമ ഉണ്ടാവുന്നത്തിനെ കുറിച്ച് നിങ്ങൾക്ക് അറിയാമോ. കാൽസ്യം കുറഞ്ഞു പോയാൽ ഉറക്ക കുറവ് ഉണ്ടാകുമെന്ന് അതിനെ പറ്റി നിങ്ങൾക്ക് അറിയാമോ.
നമ്മുടെ ഉറക്കത്തിലെ ഏറ്റവും ഡീപ് സ്ലീപ് ആയിട്ടുള്ള rem ദൈർഘ്യം വളരെയധികം കുറഞ്ഞു പോകും എന്നതിനെ പറ്റി അറിയാമോ. അതുപോലെതന്നെ വിഷാദരോഗം എൻസൈറ്റി ന്യൂറോ പ്രോബ്ലംസ് ഉണ്ടാക്കാൻ കാൽസ്യം അതുപോലെതന്നെ വൈറ്റമിൻ d3 ഡഫിഷൻസി മൂലമുണ്ടാകുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാൽസ്യം അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ്. അത് നമ്മുടെ ശരീരത്തിന് ആവശ്യത്തിനുണ്ടാക്കാൻ എന്തെല്ലാം ആണ് ചെയ്യേണ്ടത്.
അതുപോലെ തന്നെ ചില മരുന്നുകൾ ഉപയോഗിക്കുമ്പോൾ കാൽസ്യത്തിൽ കുറവ് വരുന്നുണ്ടോ. ഇത്തരത്തിൽ പലതരത്തിലുള്ള സംശയങ്ങളും പലർക്കും ഉണ്ടാകും. കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ കാൽസ്യം ഡഫിഷൻസിയുടെ സാധാരണ ലക്ഷണങ്ങളാണ് മസിലുകളുടെ വേദന അതുപോലെതന്നെ മസിലുപിടുത്തം പേശി വലിവ് അതുപോലെതന്നെ ഭയങ്കരമായ ക്ഷീണം എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ബലക്ഷയം.
ഉണ്ടാകുന്നതുവഴി ചെറിയ വീഴ്ച അല്ലെങ്കിൽ തട്ടൽ ഉണ്ടാകുമ്പോൾ തന്നെ എല്ലുകൾ പൊട്ടി പോകുന്ന അവസ്ഥ. പ്രായമായവർക്ക് ആണെങ്കിൽ എല്ല് പൊടിഞ്ഞു പോകുന്ന അല്ലെങ്കിൽ എല്ലിന്റെ ഡെൻസിറ്റി വളരെയധികം കുറഞ്ഞുപോകുന്ന ഓസ്റ്റിയോ പൊറോസിസ് എന്ന അസുഖവും ഓസ്റ്റിയോ അർത്റൈറ്റിസ് എല്ലാം കൂടെയുള്ളത് കൊണ്ട് തന്നെ ഇത് ഭയങ്കരമായി ബാധിക്കാനുള്ള സാധ്യത ഉണ്ട്. ചിലപ്പോൾ മരണകാരണത്തിലേക്ക് നയിക്കുന്ന വലിയ പ്രശ്നമായി ഇതു മാറിയേക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr