ബാത്റൂം നല്ല ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് ബാത്റൂം ടൈൽ വാൾ ടൈൽ ഇത് പോലെ കരപിടിച്ച സോപ്പ് മെഴുക്കു വീണു ഞാൻ കറപിടി ചിരിക്കാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ ഫ്ലോർ ടൈൽ ക്ലീൻ ആകുകയാണെങ്കിൽ ഇത് വീക്കിലി ആയിരിക്കും ക്ലീൻ ആക്കുന്നത്.
ഇതുപോലെ കറപിടിച്ച പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെയാണ് കിച്ചൻ ടൈൽ ഇത് എങ്ങനെയാണ് തൂ വെള്ളയാക്കി എടുക്കാൻ സാധിക്കുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് നമ്മുടെ കിച്ചൻ ടൈൽ ആണ്. ഇതുപോലുള്ള വൈറ്റ് ടൈൽ ആണെങ്കിൽ പെട്ടെന്ന് തന്നെ കറ പിടിക്കാറുണ്ട്. ഇത് പെട്ടെന്ന് തന്നെ കഴുകിയാൽ പോകാറുണ്ട്. ഇതെല്ലാം തന്നെ ക്ലീൻ ആക്കി എടുക്കേണ്ടതാണ്. ഇതെല്ലാം പെട്ടെന്ന് തന്നെ പോകുന്നതാണ്. അത് പോലെ തന്നെ ഗ്യാസ്.
സ്റ്റവിന് താഴെ ഉണ്ടാകുന്ന കറ തുടങ്ങിയ പ്രശ്നങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വാഷ് ബേസിൻ നല്ല തൂ വെള്ള ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs