രാവിലെ ചായ കുടിക്കുന്ന ശീലമില്ലാത്തവരായി ആരും ഉണ്ടാകില്ല. ലോകം മുഴുവൻ പ്രചാരത്തിലുള്ള ഒരു ദിന ചര്യയാണ് രാവിലെയുള്ള ചായ കുടി. നമ്മൾ മലയാളികളും രാവിലെയുള്ള ചായ മുടങ്ങാത്തവരാണ്. രാവിലെ പത്രം വായന കൂടെ തന്നെ ചായ കുടിക്കുന്നത് മലയാളികളുടെ ശീലമാണ്. എന്നാൽ ഇന്ന് ചായക്ക് പല തരത്തിലുള്ള വകബദ്ധങ്ങൾ കാണാൻ കഴിയും. കട്ടൻചായ ഗ്രീൻ ടീ മസാല ടീ ലെമൺ ടീ ഇങ്ങനെ പല രീതിയിൽ കാണാൻ കഴിയും.
നീ ചായ കുടി കൊണ്ട് പലതരത്തിലുള്ള ഗുണങ്ങളും കാണാൻ കഴിയും. ഇത് അധികം പേർക്കും അറിയാത്ത ചായ കുടിക്കുന്നത് കൊണ്ടുള്ള ആറ് ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഒന്ന് ചായ ഹൃദരോഗ സാധ്യത കുറയ്ക്കുന്നുണ്ട്. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിൽ ചായ നിർണായക പങ്കുവയ്ക്കുന്നുണ്ട്. ഇത് രക്തക്കുഴലുകൾ വികസിപ്പിക്കാനും ഇത് കട്ടപിടിക്കുന്നത് സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.
ചായയിൽ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡ് എന്ന ആന്റി ഓസിഡന്റ്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. അതുപോലെതന്നെ ശരീരത്തിലെ നിർജലീകരണം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. ദിവസവും രാവിലെ ചായ കുടി ശരീരത്തിൽ നിർജലീകരണം തടയാൻ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. ചായയിൽ അടങ്ങിയിട്ടുള്ള കഫീനിൽ ചില പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ജലാംശം പ്രധാനം ചെയ്യുന്നു.
രാവിലെയുള്ള വ്യായാമം നീണ്ട ജോലി എന്നിവയ്ക്ക് ശേഷം ചായ കുടിക്കുന്നത് ശരീരത്തിന് മനസ്സിനും ഉന്മേഷം പകരുന്നുണ്ട്. അതുപോലെതന്നെ തന്തക്ഷയം തടയാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടാതെ പല്ലുകൾക്ക് കൂടുതൽ ഉറപ്പ് ബലവും ലഭിക്കുന്നുണ്ട്. ഇനി പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്‌ളൂറൈഡ് ചായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam