കുഴിനഖം വളരെ വേഗം മാറ്റാം..!! ഈയൊരു കാര്യം ചെയ്താൽ ഞെട്ടിക്കുന്ന റിസൾട്ട്…|Toenail Fungus Home Remedies

ഇന്നത്തെ കാലത്ത് ജീവന് ഭീഷണിയല്ല എങ്കിലും നിരവധി പേരെ വലിയ തീയതിയിൽ അലട്ടുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള കുഴിനഖം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ കിടിലൻ മരുന്ന് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ്. കാൽവിരലുകളിൽ ഉണ്ടാകുന്ന നഖത്തെ പ്രത്യേകിച്ച് തള്ളവിരലുകളിൽ ഉണ്ടാകുന്ന നഖത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം. ചിലരിൽ കൈകളിലെ നഖത്തിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നഖങ്ങൾ ചർമ്മത്തിനുള്ളിലേക്ക് വളരുകയും വേദനിപ്പിക്കുന്ന ചെയ്യുന്ന അവസ്ഥയാണ് ഇത്. ഫംഗൽ പ്രശ്നങ്ങൾ ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ വൃത്തിയില്ലായ്മ വല്ലാതെ വിയർക്കുക.

വാസ്ക്കുലർ പ്രശ്നങ്ങൾ പ്രമേഹം നഖം തീരെ ചെറുതായി വെട്ടുക എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാർഗമാണ്. ആന്റി ബാക്ടീരിയൽ സോപ്പു ഇളം ചൂടുവെള്ളത്തിൽ കലക്കി ഇതിൽ കാലുമുക്കി അല്പം നേരം വയ്ക്കുക. പിന്നീട് ഇത് തുടയ്ക്കുകയും ഈ ഭാഗം പഞ്ഞികൊണ്ട് മൂടുകയും ഇതിനുമുകളിൽ ഒരു ലയർ കട്ടി കുറഞ്ഞ രീതിയിൽ.

ആന്റി ബാക്ടീരിയൽ ഓയിൽ മെന്റ് പൊതിയുകയും ആണ് ചെയ്യേണ്ടത്. ഒരു കഷണം ചെറുനാരങ്ങ മുറിച്ചത് കുഴി നഖത്തിന് മുകളിൽ വെച്ച് കെട്ടുകയും ബാൻഡേജ് വെച്ച് ഒട്ടിക്കുകയോ ചെയ്യാവുന്നതാണ്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.