അമിതമായ പ്രോട്ടീനുകൾ കഴിക്കുന്നവരാണോ നിങ്ങൾ? ഇതുവരുത്തുന്ന ദോഷഫലങ്ങളെ ആരും അറിയാതെ പോകരുതേ…| Creatine cause kidney damage

Creatine cause kidney damage : വൈവിധ്യമാർന്ന ലോകത്ത് വൈവിധ്യമാർന്ന രോഗാവസ്ഥകളാണ് നമ്മെ തേടി വരുന്നത്. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് ക്രിയാറ്റിൻ ന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ. ഇത്തരം ഒരു അവസ്ഥ കിഡ്നിയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നു. നമ്മുടെ ശരീരത്തിലെ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ക്രിയാറ്റിനിൻ. മസിലുകളുടെ ശരിയായ പ്രവർത്തകനെ ഏറ്റവും ആവശ്യമായ ക്രിയാറ്റിൻന്റെ അളവ് ശരീരത്തിൽ അമിതമായി കൂടുന്നത് മൂലം ഉണ്ടാകുന്ന ഒന്നാണ് ക്രിയാറ്റിനിൻ.

ശരീരത്തിന് ആവശ്യമായ ഒന്ന് തന്നെയാണ് ഇതെങ്കിലും ഇതിന്റെ അളവിൽ ഉണ്ടാകുന്ന വർദ്ധനവ് ശാരീരിക പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതാണ്. കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് പ്രോട്ടീനുകൾ അമിതമായി വികടിച്ചുണ്ടാകുന്ന ഒന്നാണ് ഇത്. ഇത് പുറന്തള്ളുന്നത് കിഡ്നി ആണ്. എന്നാൽ കിഡ്നിയിൽ ഉണ്ടാകുന്ന ചില ഇൻഫെക്ഷനുകൾ മൂലവും യൂറിൻ പാസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബ്ലോക്കുകൾ മൂലവും യൂറിൻ ഇൻഫെക്ഷൻ മൂലവും ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുതലായി.

കാണപ്പെടുന്നു. ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ഒബിസിറ്റി കീമോതെറാപ്പി പോലുള്ള മെഡിറ്റേഷൻ എടുക്കുന്നവരിലും ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു. ഇത്തരത്തിൽ രക്തത്തിൽ ഉണ്ടാകുന്ന അമിതമായ ക്രിയാറ്റിന്റെ അളവ് കുറയ്ക്കുന്നതിന് ശരിയായ ആഹാരരീതി ഫോളോ ചെയ്യേണ്ടത് അത്യാവശ്യമാണ്. കിഡ്നി സംബന്ധമായ രോഗാവസ്ഥകൾ ഉള്ളവരാണെങ്കിൽ അവർ ഡോക്ടർ നിർദ്ദേശിക്കുന്ന ആഹാര രീതി തന്നെ ഫോളോ ചെയ്യേണ്ടതാണ്.

അതിനായി നമ്മുടെ ഭക്ഷണത്തിൽ നിന്നും പ്രധാനമായും ഒഴിവാക്കേണ്ടത് കാർബോഹൈഡ്രേറ്റുകളെയാണ്. കൂടാതെ റെഡ്മിൽസ് ആൽക്കഹോൾ പുകവലി പ്രോട്ടീൻ പൗഡർ എന്നിവയെല്ലാം അളവ് കുറച്ച് കഴിക്കുക. ആവശ്യമെങ്കിൽ അത് പൂർണമായും ഉപേക്ഷിക്കേണ്ടതാണ്. ഇതോടൊപ്പം പച്ചക്കറികൾ നല്ലവണ്ണം വേവിച്ച് കഴിക്കേണ്ടതും അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *