Hair loss and dandruff : നമുക്ക് ഓരോരുത്തർക്കും ഏറെ സുപരിചിതമായ ഒരു പൂവാണ് ചെമ്പരത്തിപ്പൂവ്. നമ്മുടെ വീട്ടിലും ചുറ്റുപാടുകളിലും കണ്ടുവരുന്നു ഒന്നുതന്നെയാണ് ഇത്. ഇത് നമ്മുടെ നാടുകളിൽ വളരെ സുലഭമായി തന്നെ കിട്ടുന്ന ഒരു പൂവാണ്. അതുപോലെതന്നെ ഒട്ടനവധി ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതിന്റെ ഇലയും പൂവും എല്ലാം ധാരാളം ഔഷധങ്ങളിൽ ഉപയോഗിച്ചതായി നമുക്ക് കാണാം. ശരീരത്തിന് വേണ്ട ആന്റിഓക്സൈഡിനാൽ സമ്പുഷ്ടമാണ് ചെമ്പരത്തിപ്പൂവ്.
അതിനാൽ തന്നെ ഒട്ടനവധി കാര്യങ്ങൾക്കാണ് ഇത് ഉപയോഗിക്കാറുള്ളത്. കൂടാതെ വൈറ്റമിൻ സിയുടെ ഒരു കലവറ എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. അത്രമേൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഈ ചെമ്പരത്തി പൂവ് നീരായിട്ടാണ് പ്രധാന എല്ലാ രോഗങ്ങൾക്കും കുടിക്കാറുള്ളത്. അതുപോലെതന്നെ ചിലർ ഇതിന്റെ ഇതൾ ചായയിലിട്ട് കുടിക്കാറുണ്ട്. ഏതുവിധത്തിൽ ആയിക്കോട്ടെ ഇത്.
നമ്മുടെ ശരീരത്തിലെ എത്തുന്നതു വഴി ഒട്ടനവധി നേട്ടങ്ങൾ നമുക്ക് ഉണ്ടാകുന്നു. ശരീരത്തിൽ ഉണ്ടാകുന്ന പ്രമേഹം രക്തസമ്മർതം കൊളസ്ട്രോൾ എന്നിവയെ കുറയ്ക്കാൻ ഇതിന്റെ നീര് അത്യുത്തമമാണ്. അതിനാൽ തന്നെ ഹൃദയസംരക്ഷണത്തിനും ഇത് വളരെ അനുയോജ്യമായ ഒന്നുതന്നെയാണ്. അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ നീക്കം ചെയ്യുവാനും ഇത് വളരെ ഫലപ്രദമാണ്. ( hair loss medication )
ഇവയ്ക്കെല്ലാം പുറമേ മുടിയുടെ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ്. ഇന്ന് നമ്മുടെ മുടികൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് ഇതൊരു ഉത്തമ പരിഹാരമാർഗമാണ്. മുടികൊഴിച്ചിൽ താരൻ അകാലനര എന്നിവയെല്ലാം ഇതുവഴി ഒഴിഞ്ഞു പോകുന്നു. ഇത്തരം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെമ്പരത്തി പൂവ് വെച്ചിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. ഇതിലെ പ്രധാന ഘടകം ചെമ്പരത്തി പൂവാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world