തൈറോയ്ഡ് പ്രശ്നങ്ങൾ ഇനി വരില്ല..!! വന്നത് ഇനി മാറ്റുകയും ചെയ്യാം…| Thyroid malayalam

തൈറോയ്ഡ് എന്ന് പറയുന്നത് ഒരു ഗ്രന്ഥിയുടെ പേരാണ്. ഇത് ഒരു അസുഖത്തിന്റെ പേരല്ല. ക്ഷീണമാണ് തീരെ ഉന്മേഷമില്ലാത്തെ അവസ്ഥയാണ്. എപ്പോഴും കിടക്കേണ്ടതായി വരിക തുടങ്ങിയ പ്രശ്നങ്ങൾ നിരവധി പേരിൽ ഉണ്ടാകും. ഒരുവിധം എല്ലാവര് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിയന്ത്രിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് ലോകാവസാനം.

വരെ തൈറോയ്ഡ് മാറുകയില്ല എന്ന ചിന്തയാണ് ഒട്ടുമിക്കലും കാണാൻ കഴിയുക. ഭയങ്കര ക്ഷീണമാണ് അല്ലെങ്കിൽ ഭയങ്കര തണുപ്പാണ്. സാധാരണ തൈറോയ്ഡിന് കാണുന്ന ലക്ഷണങ്ങളാണ് ഇവ. തൈറോയ്ഡ് എന്ന് പറയുന്നത് ഒരു ഗ്രന്ഥിയുടെ പേരാണ്. തൈറോയ്ഡ് ഒരുപാട് ഫംഗ്ഷൻ ശരീരത്തിൽ ചെയ്യുന്നുണ്ട്. നമ്മുടെ വളർച്ചയെ സ്വാധീനിക്കുന്ന ഒന്നാണ് ഇത്.

ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റ കുറച്ചലുകളാണ് ഏത് അസുഖമാണ് എന്നത് മനസ്സിലാക്കാൻ സാധിക്കുന്നത്. തൈറോയ്ഡ് ഹോർമോൺ കൂടുമ്പോൾ ഹൈപ്പർ തൈറോഡിസം ആകുന്നു. ഇത് കുറയുമ്പോൾ ഹൈപ്പോ തൈറോഡിസം ആകുന്നു. ഇതു കൂടാതെ മറ്റൊരു വിഭാഗമാണ് ഗോയിറ്റർ എന്ന് പറയുന്നത്. തൈറോയ്ഡ് ഗ്രന്ധി വീങ്ങി വലുതായി.

വരുന്ന അവസ്ഥ ആണ് ഗോയിറ്റർ എന്ന് പറയുന്നത്. പിന്നീട് പ്രധാനമായി തൈറോയ്ഡിലുണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് ഏറ്റവും പ്രധാനമായും ക്ഷീണം അതുപോലെതന്നെ തടി ഉണ്ടാവുക. ചൂടും തണുപ്പ് സഹിക്കാൻ കഴിയാത്ത വരിക എന്നിവയാണ് സാധാരണ രീതിയിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr