നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുപയർ. ശരീരം ആരോഗ്യത്തിന് വളരെയേറെ ആരോഗ്യകരമായ ഒന്നാണ് ഇത്. ചെറുപയറിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇന്ന് ഇവിടെ നല്ല അടിപൊളി ഫേസ്പാക്ക് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തികച്ചും നല്ല നാച്ചുറലായ ഒരു ഫേസ്പാക്ക് ആണ് ഇത്. എല്ലാവർക്കും ഈ ടിപ്പ് വളരെയധികം ഇഷ്ടമാണ്.
ഇത് എന്താണെന്ന് ഇവിടെ പങ്കുവെക്കുന്നത്. ചെറു പയറിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണം ഉണ്ടാക്കി കഴിക്കുകയാണെങ്കിലും ഇത് പൊടിച്ചു നമ്മുടെ മുഖത്തും ശരീരത്തെ അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്. നല്ലൊരു ഇൻഗ്രീഡിയന്റ് ആണ് ഇത്. ഒരുപാട് വൈറ്റാമിൻസ് മിനറൽസ് എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മുക്കാൽ കപ്പ് എന്ന രീതിയിൽ എടുക്കുക. ഇത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. പിന്നീട് ഇത് എന്താണ് ചെയ്യുന്നത് എന്ന് നോക്കാം. ഇത് ഒരു ബൗൾ എടുക്കുക. പിന്നീട് ഇതിലേക്ക് ഇത് ഫെയ്സിലാണ് അപ്ലൈ ചെയ്യുന്നത് എങ്കിൽ ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ എന്ന.
അളവിൽ ചേർത്തു കൊടുക്കുക. ബാക്കിയുള്ളത് നല്ല എയർ ടൈറ്റ് ആയിട്ടുള്ള ബോട്ടിലിൽ അടച്ചു വെച്ചാൽ മതി. പിന്നീട് ഇതിലേക്ക് റോസ് വാട്ടർ ഒഴിച്ചു കൊടുക്കുക. ഈയൊരു റോസ് വാട്ടർ മിസ് ചെയ്തു എടുക്കുക. മൂന്ന് ടേബിൾസ്പൂൺ എന്ന രീതിയിൽ ഒഴിച്ചുകൊടുക്കുന്നു. ഇത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതാണ്. പിന്നീട് ഇത് വെറുതെ കയ്യില് കാണിച്ചുകൊടുക്കുക. ഇത് മുഖത്ത് നന്നായി അപ്ലൈ ചെയ്തു കൊടുക്കുക. പിന്നീട് ഇത് ഒരു അരമണിക്കൂർ ഇതുപോലെ വച്ച് കൊടുക്കുക. അരമണിക്കൂർ കഴിഞ്ഞ് സാധാരണ വെള്ളത്തിൽ ഇത് കഴുകിയെടുക്കാവുന്നതാണ്.
ഇതേ രീതിയിൽ തന്നെ ദിവസവും രാവിലെ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ മുഖത്തുണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇത് ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഡെഡ് സെൽസ് അതുപോലെതന്നെ ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് എന്നിവയെല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. നല്ല ഗുണങ്ങളോടുകൂടിയ ഇന്ഗ്രെഡിന്റ് ആണ് ഇത് രണ്ടും. ഇനി കാര്യങ്ങൾ ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner