ഫാറ്റി ലിവർ പ്രശ്നങ്ങൾ നോർമലാവാൻ ചെയ്യേണ്ട ചില ഭക്ഷണ രീതികൾ..!! ഇതൊന്നും അറിയാതെ പോകല്ലേ…|Fatty Liver Diet Tip

ഫാറ്റി ലിവർ പ്രശ്നങ്ങൾക്ക്‌ മരുന്നു കഴിക്കേണ്ട ആവശ്യമുണ്ടോ. ഏത് സന്ദർഭങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾക്ക് മരുന്നുകൾ കഴിക്കേണ്ടി വരുന്നത്. ഏതുതരത്തിലുള്ള ഭക്ഷണങ്ങളാണ് ഈ സന്ദർഭങ്ങളിൽ കഴിക്കേണ്ടത്. പലരും അത് കഴിക്കരുത് ഇത് കഴിക്കരുത് എന്ന് പറയാറുണ്ട്. എന്നാലും എന്തെല്ലാം കഴിക്കാൻ കഴിയും എന്തെല്ലാമാണ് കഴിക്കാതെ ഇരിക്കേണ്ടത് തുടങ്ങിയ കൃത്യമായി വിവരങ്ങൾ പല രോഗികളും അറിയാൻ ആഗ്രഹിക്കാറുണ്ട്.

ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാം ഭക്ഷണങ്ങളാണ് ഫാറ്റിലിവർ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാറ്റിനിർത്തേണ്ടത്. എന്തെല്ലാം കഴിക്കാൻ കഴിയുമെന്നതിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം ഫാറ്റിലിവർ എന്നു പറഞ്ഞാൽ കൊഴുപ്പ് നമ്മുടെ ലിവറിൽ ഡെപ്പോസിറ്റ് ചെയ്യുന്ന അവസ്ഥയാണ്. ഇത് ഗ്രേഡ് 1 ഗ്രേഡ് ടു എന്ന രീതിയിലും കാണാൻ കഴിയും. അത് എത്രമാത്രം ഫാറ്റ് നമ്മുടെ ലിവറിൽ ഡെപ്പോസിറ്റ് ചെയുന്നോ അതിനനുസരിച്ചാണ് ഇത് വേർതിരിച്ച് കാണാൻ കഴിയുക.

ഫാറ്റിലിവർ ഉള്ള ആള് ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കിയാൽ അറിയാം അതിൽ സ്ജിപിടി അളവ് വളരെ കൂടുതലായി കാണാൻ കഴിയും. എങ്ങനെയെല്ലാമാണ് ഇത് കുറയ്ക്കേണ്ടത് എന്ന് നോക്കി കഴിഞ്ഞാൽ നമ്മുടെ ശരീരഭാരത്തിന്റെ ഒരു ടെൻ പേഴ്സന്റെജ് അല്ലെങ്കിൽ 80 കിലോ വരുന്ന ആൾ ആണെങ്കിൽ 8 കിലോ വരെ കുറയ്ക്കുകയാണ് വേണ്ടത്. പ്രധാനമായി ഭാരം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തിൽ പലരും ചോദിക്കാറുള്ളത് തരത്തിലുള്ള ഡയറ്റ് രീതിയാണ് ഫോളോ ചെയ്യണ്ടത് എന്നാണ്.

സ്വന്തമായി ഒരിക്കലും ഡയറ്റ് രീതികൾ എടുക്കരുത്. ഓരോരുത്തരുടെ ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള ഡയറ്റ് വേണം എടുക്കാൻ. എങ്കിലും കീറ്റോ ഡയറ്റ് പോലുള്ള ഡയറ്റുകൾ ഫാറ്റി ലിവർ അവസ്ഥയിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്. മറ്റുതരത്തിലുള്ള ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഇല്ലായെങ്കിൽ മാത്രം ഇന്റർ മീറ്റൻ ഡയറ്റ് ഫോളോ ചെയ്യാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.