ഇന്ന് സ്ത്രീ പുരുഷഭേദമന്യേ ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ നിറവ്യത്യാസവും മുഖക്കുരുവും. സാധാരണ ചർമ്മത്തിൽ നിന്ന് വ്യത്യസ്തമായി അമിതമായി കരിമംഗല്യം കറുത്ത പാടുകൾ എന്നിവ ചർമ്മത്ത് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇത് ഇന്ന് നേരിടുകയാണ്. പല തരത്തിലുള്ള കാരണങ്ങളാൽ ഇത് ഉണ്ടാകുന്നു.
അമിതമായി പുറത്തുനിന്ന് വാങ്ങിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് തന്നെയാണ് ഇതിന്റെ പിന്നിലുള്ള ഏറ്റവും വലിയ കാരണം. ഫേഷ്യൽ ബ്ലീച്ചിംഗ് സ്ക്രബ്ബിങ് എന്നിങ്ങനെയുള്ള പല ട്രീറ്റ്മെന്റുകളും പല പ്രൊഡക്ടുകളും എല്ലാം ഉപയോഗിക്കുമ്പോൾ അവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ ചർമ്മത്തിന് ദോഷകരമായി ഭവിക്കുകയും ഇത്തരത്തിൽ മുഖക്കുരു മുഖത്ത് കറുത്ത പാടുകൾ കരിമംഗല്യം.
എന്നിങ്ങനെയുള്ള പല അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങൾ ഉള്ളവർക്ക് മുഖത്തും കഴുത്തിലും എല്ലാം കറുത്ത പാടുകൾ വരുന്നതിനുള്ള സാധ്യതകൾ കൂടുതലാണ് ഉള്ളത്. കൂടാതെ പിസിഒഡി എന്ന പ്രശ്നമുള്ള സ്ത്രീകളിലും ഇത്തരത്തിൽ മുഖക്കുരുവും കറുത്ത പാടുകളും എല്ലാം കാണാവുന്നതാണ്. ഈ രീതിയിൽ എല്ലാം.
നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന മുഖക്കുരുവിനെയും കറുത്ത പാടുകളെയും കണ്ണിനു ചുറ്റുമുള്ള കറുപ്പിനെയും എല്ലാം മറി കിടക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് ശരീരം മുഴുവൻ നിറം വെക്കാൻ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പാക്കാണ്. റോസാപ്പൂവിന്റെ ഇതളാണ് ഇതിനായി ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.