ശരീരത്തിൽ കാണിക്കുന്ന ഈ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. എന്താണ് കൊളസ്ട്രോൾ. ഇത് എങ്ങനെയാണ് കൂടുന്നത്. കൊളസ്ട്രോൾ കൂടിയാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ്. എന്താണ് ഹൈ ക്കൊളെസ്ട്രോൾ ഞാൻ തുടങ്ങിയ കാര്യങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് പ്രായഭേദം അന്യേ എല്ലാവർക്കും കൊളസ്ട്രോൾ പ്രശ്നങ്ങൾ കൂടുന്നുണ്ട്. നമുക്കറിയാം കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതയും കൂടുതലാണ്.
എന്നാൽ നമ്മുടെ ഹൃദയത്തിൽ പ്രവർത്തനത്തെ സഹായിക്കുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതിന് കൊളസ്ട്രോൾ വളരെ അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകൾ കാണാൻ കഴിയും. നല്ല കൊളസ്ട്രോൾ അതുപോലെതന്നെ ചീത്ത കൊളസ്ട്രോൾ കാണാൻ കഴിയും. അതാണ് എച്ച്ഡിഎൽ അതുപോലെ തന്നെ എൽഡിഎൽ. ഇതിൽ എച് ഡി എൽ എന്ന് പറയുന്നത് ശരീരത്തിന് ആവശ്യമായ ക്കൊളെസ്ട്രോൾ ആണ്. എൽഡിഎ യിലാണ് ചീത്തയായിട്ടുള്ള കൊളസ്ട്രോൾ.
ഇതാണ് നമുക്ക് കുറക്കേണ്ടത്. ഈ ചീത്തയായ കൊളസ്ട്രോളും നമ്മുടെ ശരീരത്തിൽ അളവിൽ കൂടുതൽ ഉണ്ടാകുന്ന സമയത്ത് ആണ്. നമ്മുടെ രക്ത ധമനികളിൽ തടസ്സമുണ്ടാവുകയും രക്തപ്രവാഹം എല്ലാ ഭാഗങ്ങളിലും എത്തിപ്പെടാതെ വരികയും പിന്നീട് ഇത് ഹൃദ്രോഗത്തിലേക്ക് കാരണം ആവുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ ഈ കൊളസ്ട്രോൾ കൂടി വരികയും അതുപോലെതന്നെ ഹൈ ലെവലിൽ എത്തുന്ന സമയത്ത് നമ്മുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്.
അത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഹൈക്കോളസ്ട്രോൾ ഉള്ളവരിൽ പല രീതിയിലാണ് ഇതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത്. എന്നാൽ ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചു വേദന. ഹൃദയത്തിലേക്ക് ശരിയായ അളവിൽ ബ്ലഡ് ലഭിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നത്. എന്നാൽ നെഞ്ചുവേദന പല അസുഖങ്ങളുടെ കാരണമായി വരാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena