കിച്ചൻ സിങ്ക് വളരെ എളുപ്പത്തിൽ ക്ലീനാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ കിച്ചണിലെ സിങ്ക് പലപ്പോഴും ബ്ലോക്കായി വരാറുണ്ട്. അത് ഈ ഭക്ഷണസാധനങ്ങളുടെ വേസ്റ്റ് അടിഞ്ഞാണ് ബ്ലോക്ക് ഉണ്ടാകുന്നത്. പല വീട്ടമ്മമാരുടെ അശ്രദ്ധ മൂലം ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലരും പ്ലമ്പർ മാരെ വിളിക്കേണ്ട അവസ്ഥയാണ്.
ഇനി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് സ്വയം തനെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സിങ്കിലുള്ള കറ മാറ്റി എങ്ങനെ വെളുപ്പിച്ചെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. എപ്പോഴും ബ്ലോക്ക് ആയിരിക്കുകയാണ് സിങ്ക്. ഭക്ഷണത്തിന്റെയും അതുപോലെതന്നെ ഉള്ളിയുടെയും തൊലി വീണു അതുപോലെതന്നെ കുട്ടികളെ എന്തെങ്കിലും സാധനങ്ങൾ കൊണ്ടുവന്ന് ഇട്ടും ബ്ലോക്ക് ഉണ്ടാക്കാറുണ്ട്.
വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കും. ആദ്യം തന്നെ സിങ്കിൽ ബ്ലോക്ക് ആയിരിക്കുന്ന വെള്ളം കോരിയെടുക്കുക. വേസ്റ്റ് വേർതിരിച്ച ശേഷം പാത്രം കഴുകുകയാണെങ്കിൽ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് മാറ്റിയെടുക്കാനായി അപ്പകാരം അതുപോലെതന്നെ സോഡ പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ സിങ്ക് ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനുശേഷം ഉപയോഗിക്കേണ്ടത് വിനാഗിരി ആണ്. അരക്കപ്പ് വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക.
ഇത് ചെല്ലുമ്പോൾ തന്നെ കെമിക്കൽ റിയാക്ഷൻ നടക്കുന്നതാണ്. ഉള്ളിലുള്ള എന്ത് ഭക്ഷണ സാധനങ്ങളാണ് എങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അരമണിക്കൂർ വെയിറ്റ് ചെയ്യുക. പിന്നീട് ചെയ്യേണ്ടത് ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് ഡിഷ് വാഷ് ഒഴിച്ചുകൊടുക്കുക. പിന്നീട് അരമണിക്കൂർ കഴിഞ്ഞ് ഈ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs