ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും നേരത്തെ തന്നെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ശരീരം കാണിക്കുന്ന ചെറിയ പ്രശ്നങ്ങളും ചില സാഹചര്യങ്ങളിൽ പല വലിയ അസുഖങ്ങളുടെ ലക്ഷണമായി കാണാം. അത്തരത്തിൽ ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. രോഗികൾ പലപ്പോഴും പറയുന്ന ഒരു കാര്യമാണ് കൗണ്ട് കുറയുന്നത്.
പ്ലേറ്റ് ലേറ്റ് കൗണ്ട് അല്ലെങ്കിൽ വൈറ്റ് സെൽ ക്കൗണ്ട് ആണ് ഉദ്ദേശിക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പ്ലേറ്റ് ലെറ്റുകളുടെ കുറവിനെ പറ്റിയാണ്. ആദ്യം തന്നെ പ്ലേറ്റ് ലേറ്റ് എന്താണെന്ന് നോക്കാം. ഇത് നമ്മുടെ ശരീരത്തിലുള്ള മുറിവു ഉണ്ടായിക്കഴിഞ്ഞാൽ രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ്.
പ്ലറ്റ് ലേറ്റ് കുറഞ്ഞാൽ എന്തെല്ലാമാണ് ലക്ഷണങ്ങൾ എന്തെല്ലാമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ രീതിയിൽ മുറിവ് എന്തെങ്കിലും വന്നു കഴിഞ്ഞാൽ എത്ര സമയം കഴിഞ്ഞിട്ടും ബ്ലീഡിങ് നിൽക്കുന്നില്ല. ചിലർക്ക് നീല പാടു അല്ലെങ്കിൽ കറുത്ത പാടുകൾ വരാറുണ്ട്.
സ്ത്രീകളിൽ മെൻസസ് കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന അവസ്ഥ കാണാം. ചിലർക്ക് ഇത് അനീമിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs