പ്രായ കൂടുതൽ തോന്നുന്നുണ്ടെങ്കിൽ രാത്രി ഉറങ്ങുന്നതിനുമുമ്പ് ഇങ്ങനെ ചെയ്താൽ മതി…

എപ്പോളും നല്ല സൗന്ദര്യത്തോടെ ഇരിക്കാനും നല്ല ചെറുപ്പമായിരിക്കും ആഗ്രഹിക്കുന്നവരാണ്. നമ്മളെല്ലാവരും. മുഖം സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെയും ആഗ്രഹമാണ് ചെറുപ്പമായിരിക്കുക എന്നത്. എന്നും ചെറുപ്പം ആയിരിക്കാൻ സഹായിക്കുന്ന ഒരു ഫേസ് മാസ്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വെറും രണ്ടു ഇൻഗ്രീഡിയൻസ് മാത്രം മതി. ഇത് ഫോളോ ചെയ്യാണെങ്കിൽ നിങ്ങൾക്കും ചെറുപ്പം നിലനിർത്താൻ സാധിക്കും. മുഖത്തുള്ള ചുളിവുകളും വരകളും എല്ലാം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുഖത്ത് മാത്രമല്ല ഫുൾ ബോഡി അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് നമ്മുടെ സ്കിൻ നല്ലപോലെ സ്മൂത്താക്കിരിക്കാൻ സഹായിക്കുന്നതാണ്.

ചുളിവുകൾ കുറയ്ക്കാൻ ഏറ്റവും നല്ല ഒരു ഫേസ് മാസ്ക് ആണ് ഇത്. എല്ലാവർക്കും തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒന്നാണിത്. പ്രായകൂടുതൽ തോന്നിക്കുന്നവരുണ്ടെങ്കിൽ അത്തരത്തിലുള്ള കോംപ്ലക്സ് ഉണ്ടെങ്കിൽ അവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്. നമുക്ക് അധികം വൈകിക്കാതെ വീഡിയോ കാണാം. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ള ഫ്രഷ് ആയിട്ടുള്ള അലോവേരയാണ്.

ആദ്യം തന്നെ ഒരു തണ്ട് അലോവേര പറിച്ചെടുക്കുക. റെഡിമെയ്ഡ് ആയിട്ടുള്ളത് ഉപയോഗിക്കാമെങ്കിൽ പ്രതീക്ഷിച്ച അത്ര തന്നെ റിസൾട്ട് ആദ്യത്തെ യൂസിൽ ലഭിക്കണമെന്നില്ല. വീട്ടിലുള്ള ഫ്രഷ് ആയിട്ടുള്ള കറ്റാർവാഴ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *