കുടംപുളിയുടെ ഉപയോഗങ്ങളെ കുറിച്ചും കുടംപുളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ കുടംപുളിയിൽ അടങ്ങിയിട്ടുണ്ട്. ഇനിയെങ്കിലും അത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. ശരീരത്തിൽ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുടംപുളിയിട്ട മീൻകറിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെയാണ് കുടംപുളിയിലെ രുചി മീൻ കറി മാത്രം പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട്.
വാളൻപുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും കുടംപുളിയാണ് പറയുന്നത്. ഇതിനെ പിണം പുളി മീൻ പുളി കോരക്ക പുളി പിണർ പെരു പുളി കുട പുളി മരപ്പുള്ളി തോട്ടു പുളി എന്നീ പേരുകളിൽ എല്ലാം ഇത് കാണുന്നുണ്ട്. നിങ്ങളുടെ നാട്ടിൽ ഇതിന് മറ്റെന്തെങ്കിലും പേരുകൾ ഉണ്ടെങ്കിൽ അത് അറിയാതെ പോകല്ലേ. ചെറുതും തിളക്കമുള്ളതുമായ ഇലകളും പച്ചനിറത്തിൽ കാണുന്ന കായ്കൾ പാകമാകുന്നത്തോടെ മഞ്ഞനിറത്തിൽ ആകുന്നു.
കായ്കൾ ആറോ എട്ടോ ഭാഗങ്ങളായ വിഭജിച്ചിരിക്കുന്ന രീതിയിലാണ് ഇത് കാണുന്നത്. ഇതിന്റെ ഉള്ളിൽ മാംസളമായ ആവറണത്തിനുള്ളിൽ ആറോ എട്ടു വിത്തുകൾ ഉണ്ടായിരിക്കും. കുടംപുളിയുടെ ഗുണങ്ങളെയും ഔഷധങ്ങളെയും ഇത് എങ്ങനെ കറുത്ത നിറത്തിലുള്ള പുളിയാക്കി മാറ്റാം. അതുപോലെ ഇതിന്റെ കൃഷിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനിയെങ്കിലും അറിയാതെ പോകല്ലേ.
ഇത് ചുട്ട് ചമ്മന്തി ഉണ്ടാക്കാം. അതുപോലെതന്നെ ഇത് കൂട്ടിപ്പഴം ചോറ് കഴിക്കുകയും ചെയ്യാം. ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. ഈ ചമ്മന്തി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. നല്ല പാഗമായ കുടംപുളി എടുക്കുക. ഇത് ഒന്ന് കനലിൽ ചുട്ടെടുക്കുക. അതിന്റെ കൂടെ തന്നെ നാല് ഉണക്കമുളകും ചുട്ടെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ ഉപ്പ് വെളുത്തുള്ളി ചുവന്നുള്ളി എല്ലാം ചേർത്ത് അമ്മിക്കല്ലിൽ അരച്ചെടുത്താൽ ചമ്മന്തി റെഡിയായി. എല്ലാവർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U