എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യത്തിനുള്ള വെള്ളം അത്യാവശ്യമാണ്. ഈ വെള്ളം ശരിയായ രീതിയിൽ അല്ല ശരിയായ സമയത്ത് ശരിയായ അളവിൽ ശരിയായ രീതിയിലല്ല കുടിക്കുന്നത് എങ്കിൽ ഇത് ഒരുപക്ഷേ നിങ്ങൾക്ക് ഗുണത്തെക്കാൾ ദോഷമാണ് ഉണ്ടാക്കുന്നത്. ഭക്ഷണം കഴിഞ്ഞ് ഒന്നു മുതൽ ഒന്നര മണിക്കൂർ ശേഷം നിങ്ങൾക്ക് ആവശ്യത്തിന് വെള്ളം കുടിക്കാവുന്നതാണ്. വളരെ അത്യാവശ്യമായ ഘട്ടത്തിൽ നിങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ലെങ്കിൽ മാത്രം കുറച്ചു വെള്ളം കുടിക്കാം.
അല്ലെങ്കിൽ എല്ലാം സാവധാനം ഇരുന്നു വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കണം എന്ന് ഏതൊരു ഡോക്ടറുടെ അടുത്ത് പോയാലും കേൾക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഈ വെള്ളം ശരിയായ രീതിയിലല്ല. ശരിയായ സമയത്ത് ശരിയായ അളവിൽ ശരിയായ രീതിയിൽ എല്ലാം കുടിക്കുന്നത് എങ്കിൽ ഇത് നിങ്ങൾക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. ഏതൊരു കാര്യമാണെങ്കിലും അതിന്റെ രീതികൾക്ക് അനുസരിച്ച് ചെയ്താൽ മാത്രമേ ശരീരത്തിന് ഗുണം ലഭിക്കുകയുള്ളൂ.
വെള്ളം എങ്ങനെ കുടിക്കണം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നാമത്തെ ഭക്ഷണത്തിന് തൊട്ടുമുൻപ് അതുപോലെതന്നെ ഭക്ഷണത്തിനുശേഷം ഭക്ഷണത്തിന്റെ കൂടെ ഒരിക്കലും കൂടുതലായി വെള്ളം കുടിക്കരുത്. നിങ്ങൾക്ക് ഭക്ഷണം കഴിക്കുമ്പോൾ ഇറങ്ങാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ വളരെ കുറച്ചു മാത്രം വെള്ളം കുടിക്കുക. ഇതിന് കാരണം പ്രത്യേകിച്ച് കേരള ഡയറ്റിൽ ചോറ് കഴിക്കുകയാണെങ്കിൽ അതിൽ ജലാംശം അടങ്ങിയിട്ടുണ്ട്.
അതുപോലെതന്നെ കറിയിലും എല്ലാം ജലാംശം മടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ ദഹന രസങ്ങളെ കൂടുതൽ വെള്ളം കുടിക്കുന്നത് ഡയലോട്ട് ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ വെള്ളം കുടിച്ചു കഴിയുമ്പോൾ എല്ലാം ഒക്കെയായി എന്നെ തോന്നലുണ്ടായാലും കുറച്ചു കഴിഞ്ഞാൽ ഈ ദഹന രസങ്ങൾ വല്ലാതെ ഡയലൂട്ട് ചെയ്യുന്നതു മൂലം ദഹന പ്രക്രിയ ശരിക്ക് നടക്കണമെന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr