നല്ല സോഫ്റ്റ് ചപ്പാത്തി ഇനി വളരെ വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി. ചപ്പാത്തി നല്ല പോലെ സോഫ്റ്റ് ആയി വരാനായി നല്ല സോഫ്റ്റ് പോലെ വരാനായി ചില ട്രിക്കുകൾ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. വളരെ ഈസിയായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. ഷേപ്പിൽ ഒരു കാര്യവുമില്ല. കഴിക്കുമ്പോൾ നല്ല പഞ്ഞി പോലെ ആയിരിക്കും ഇത്.
അതാണ് ഈ ചപ്പാത്തിയുടെ ട്രിക്ക്. ഇതുവരെ ചെയ്യാത്ത ട്രിക്ക് ആണ് ഇത്. നമുക്ക് ആവശ്യത്തിന് ഗോതമ്പ് പൊടിയെടുക്കുക. ഇതിലേക്ക് നമ്മൾ സാധാരണ റൂം ടെമ്പറേച്ചർ വെള്ളമൊഴിക്കുക. പിന്നീട് ഇതിലേക്ക് ഉപ്പ് ഇട്ട് കൊടുക്കുക. നല്ല രീതിയിൽ ഉപ്പ് ചേർത്തു കൊടുക്ക് വെള്ളം കൂടി ചേർത്ത് കുഴച്ചെടുക്കുക. സാധാരണ രീതിയിൽ കുഴച്ചെടുത്താൽ മതി. ചപ്പാത്തി എല്ലാവരും ഉണ്ടാക്കുമെങ്കിലും ചിലർക്ക് സ്മൂത്ത് കിട്ടില്ല അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇതു കുഴച്ചെടുക്കാം. പിന്നീട് ഏതെങ്കിലും എണ്ണ ഉണ്ടെങ്കിൽ രണ്ട് സ്പൂൺ ഓയിൽ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ഇടിക്കട്ട ഉപയോഗിച്ച് നന്നായി ഇടിച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ മാവ് നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയി വരുന്നതാണ്. അത്രയും സോഫ്റ്റ് ആയി കിട്ടുന്നതാണ്. മാവ് നല്ല രീതിയിൽ തിരിച്ചും മറിച്ചും ഇടിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് അഞ്ചു മിനിറ്റ് മൂടി വയ്ക്കുക. മാവ് നല്ല പഞ്ഞി പോലെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips