എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിൽ ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും ഈ രീതിയിൽ തുരുമ്പെടുത്ത ചീനച്ചട്ടി കാണാറുണ്ട്. അതു തുരുമ്പെടുക്കുകയും ചെയ്യാറുണ്ട് അതുപോലെ ദോശ ഉണ്ടാകുകയും മീൻ പൊരിക്കുകയും ചെയ്യുമ്പോൾ അടിപിടിച്ച് വൃത്തികേടാ അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ചട്ടി ഇനി പാൻ പോലെ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇതുപോലെ തന്നെ നോൺസ്റ്റിക് പോലെ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും. ദോശ ചട്ടിയിൽ നിന്ന് എങ്ങനെ പിടിക്കാതെ ഉണ്ടാക്കിയെടുക്കാൻ സഹായിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ദോശ മാത്രമല്ല മീൻ ആയാലും ചിക്കൻ ആയാലും എല്ലാം തന്നെ വളരെ എളുപ്പത്തിൽ ഒട്ടിപ്പിടിക്കാതെ ഫ്രൈ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ആദ്യ തുരുമ്പ് കളയുന്നത് എങ്ങനെയാണെന്ന് അതുപോലെ തന്നെ ദോശ ഒട്ടിപ്പിടിക്കാതിരിക്കാൻ ചെയ്യുന്ന ചില കാര്യങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതുപോലെതന്നെ നോൺസ്റ്റിക് പോലെ ആക്കി എടുക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ചട്ടിയിൽ തുരുമ്പ് എങ്ങനെ കളയാം എന്നാണ് ഇവിടെ പറയുന്നത്. ഈ ചട്ടിയിൽ ധാരാളം തുരുമ്പ് ഉണ്ടെങ്കിൽ അത് ക്ലീൻ ചെയ്യാനായി ആവശ്യമുള്ളത് കഞ്ഞിവെള്ളമാണ്.
ഇത് 15 മിനിറ്റ് സമയം കഞ്ഞിവെള്ളം ഒഴിച്ചു ഈ രീതിയിൽ വെക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വെള്ളം കളയുമ്പോൾ തന്നെ തുരുമ്പ് കുറെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തുരുമ്പ് പെട്ടെന്ന് ഇളക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചട്ടി ക്ലീൻ ആക്കിയെടുക്കാനും ഇത് വളരെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.