നെഞ്ചിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകണ വേദന പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും ചിന്തിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന വേദന അത് ഒന്നെങ്കിൽ ഫ്രണ്ടിൽ ആയിരിക്കും അല്ലെങ്കിൽ മുതുക്കിൽ പിൻഭാഗത്ത് ആയിരിക്കും കണ്ടു വരിക. പെട്ടെന്നാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് ഉണ്ടാവുന്ന കാരണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഹൃദയത്തിലെ അല്ലെങ്കിൽ ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ബ്ലഡ് കൊണ്ടുപോകുന്ന ബ്ലഡ് വെസ്സെൽസ് ആണ് അയോട്ട. ഹൃദയത്തിന്റെ ലെഫ്റ്റ് സൈഡിൽ പമ്പിങ് ചെമ്പറില്ലേക്ക് ബ്ലഡ് കടത്തിവിടുന്ന വാൽവ് ആണ് ഇത്. ലെഫ്റ്റ് അട്രീയത്തില്ലേക്ക് ലെൻസിൽ നിന്ന് ഓക്സിജൻ കൂടുതലുള്ള ബ്ലഡ് ലെൻസിൽ നിന്ന് ലെഫ്റ്റ് അട്രിയത്തിൽ വരുന്നതാണ്. രീതിയിലാണ് ബ്ലഡ് സർക്കുലേഷൻ നടക്കുന്നത്.
മൈത്രിൽ ഫംഗ്ഷൻ കൃത്യമായി നടന്നില്ലെങ്കിൽ ഹാർട്ടിലുള്ള പമ്പിലേക്ക് വരുന്ന രക്തത്തിന്റെ അളവിലും വ്യത്യാസം വരുന്നതാണ്. ഇതുമൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് വാൾവ് ചുരുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് വാൽവുകളിൽ ലീക്ക് സംഭവിക്കുന്നതും കാണാറുണ്ട്. വാൾവ് ചുരുങ്ങിപ്പോകുന്നത് കൂടുതലും റുമാറ്റിക് ഫീവർ എന്ന അസുഖം മൂലമാണ്.
ഇത് ഹാർട്ടിനെ ബാധിക്കുകയും പിന്നീട് ഇത് വാൽവുകളെ ബാധിക്കുകയും ഇത് വാൽവുകളെ എഫക്ട് ചെയ്യുകയും ചെയ്യാറുണ്ട്. ഇതാണ് വളരെ കോമണായി കാണുന്നത്. വാൾവ് കൃത്യമായി രീതിയിൽ വർക്ക് ചെയ്യില്ല. ഇത് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതുകൂടാതെ പ്രായമാകുന്നതും ഈ പ്രശ്നങ്ങളുണ്ടാകാം. ലീക്ക് മൂലം എന്തല്ലാം പ്രശ്നങ്ങൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.