ടൈലുകളും പാത്രങ്ങളും ഇനി തിളങ്ങും… ഉപ്പ് ഉപയോഗിച്ച് ഇത്ര ഗുണങ്ങളോ… ഇത്രകാലവും ഇത് അറിഞ്ഞില്ലല്ലോ…| Tyle cleaning Tip Malayalam

ഉപ്പിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉപ്പിൽ അടങ്ങിയിട്ടുണ്ട്. അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന മറ്റു ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂം ടൈലുകളും അതുപോലെ തന്നെ ഫ്ലോർ ടൈലുകൾ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ വെളുപ്പിച്ച് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വീട്ടമ്മമാർക്ക് വളരെയേറെ ഗുണകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതലും ബാത്റൂമുകൾ ആയാലും ടൈലുകൾ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉപ്പിന്റെ കൂടെ തന്നെ മറ്റു ചില ഇൻഗ്രീഡിയന്റ് കൂടി ചേർത്ത ശേഷമാണ് ഈ ഒരു സൊലൂഷൻ ഉണ്ടാക്കുന്നത്. അതിനുവേണ്ടി ഒരു ബൗൾ എടുക്കുക. രണ്ട് ടീസ്പൂൺ ഉപ്പ് ആണ് എടുക്കുന്നത്. പിന്നീട് ഇതിലേക്ക് നാരങ്ങയാണ് ഒഴിച്ചുകൊടുക്കേണ്ടത്. ഇത് ഫ്രഷ് വേണമെന്നില്ല.

ഇത് പിഴിഞ്ഞ് ഒഴിച്ചാൽ മാത്രം മതി. അതിനുശേഷം ഏത് ഡിറ്റർ ജെന്റ് ലിക്വിഡ് അല്ലെങ്കിൽ ഡിറ്റർ ജെന്റ് പൗഡർ ഏതു വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇവിടെ ഡിറ്റർജെന്റ് ലിക്വിഡ് ആണ് ഉപയോഗിക്കുന്നത്. ഇത് രണ്ട് ടേബിൾസ്പൂൺ ഇട്ട് കൊടുത്ത് നല്ല ഒരു പേസ്റ്റാക്കി എടുക്കുക. നാരങ്ങയുടെ കുരു ഉണ്ടെങ്കിൽ മാറ്റിയെടുക്കുക. പിന്നീട് ഇത് നല്ല പോലെ തന്നെ മിസ് ചെയ്തു എടുക്കുക.

ഇത് നന്നായി ഇളക്കി നല്ല പേസ്റ്റ് രൂപത്തിലാക്കുക. പിന്നീട് ഇത് എവിടെയാണ് അപ്ലൈ ചെയ്യേണ്ടത് അവിടെ അപ്ലൈ ചെയ്തു കൊടുത്താൽ മാത്രം മതി. ഇത് അപ്ലൈ ചെയ്ത ശേഷം 10 മിനിറ്റ് റസ്റ്റ്‌ ചെയ്ത ശേഷമാണ് ഇത് ക്ലീൻ ചെയ്യാൻ. ഇത് എങ്ങനെ ക്ലീനാക്കി എടുക്കാൻ ഉത്തരം പൂർണമായി മാറ്റിയെടുക്കാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs