സ്വന്തം ആരൊഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങളും ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആരോഗ്യത്തിന് വളരെയേറെ ഭീഷണിയാകുന്ന ഒരു പ്രശ്നമാണ് രക്തക്കുഴലിൽ ഉണ്ടാകുന്ന ബ്ലോക്ക്. ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. നിരവധി ആളുകളിൽ കണ്ടുവരുന്ന പ്രശ്നമാണ് ഹാർട്ട് അറ്റാക്ക്. പലരും ഹാർട്ട് അറ്റാക്ക് വന്നു മരിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
രക്തക്കുഴലിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ അല്ലെങ്കിൽ ബ്ലോക്കുകൾ എങ്ങനെ വളരെ നാച്ചുറലായി മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് പ്രായഭേദം മന്യേ ആളുകളിൽ കണ്ടുവരുന്ന ഹാർട്ടറ്റാക്ക്. അതുപോലെ തന്നെ മറ്റൊരു പ്രശ്നമാണ് കുഴഞ്ഞു വീഴുന്നത് അതുപോലെതന്നെ സ്ട്രോക്ക് വരുന്നതുമായ പ്രശ്നങ്ങൾ. ഇത് ഒരു ഭാഗത്ത് തളർന്നു പോകുന്ന അവസ്ഥയ്ക്ക് കാരണമാകാം. എന്തുകൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി പറയുന്നത് രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഡെപ്പോസിറ്റ് ആണ്.
രക്തക്കുഴലുകളുടെ വ്യാപ്തം കുറയുക എന്നതുകൊണ്ടാണ്. എന്തെല്ലാം കാരണം കൊണ്ട് രക്തക്കുഴലുകൾക്ക് സങ്കോജം ഉണ്ടാക്കാം. ഇതിൽ പ്രധാനപ്പെട്ട ഒരു കാരണം ചീത്ത കൊളസ്ട്രോള്‍ എന്ന് പറയുന്ന എൽ ഡി എൽ കൊളസ്ട്രോളിന് വരുന്ന ഓക്സിലേഷൻ ആണ്. ഇത് എൽ ഡി എൽ ഡിപ്പൊസിഷനും അതുകൊണ്ട് ഉണ്ടാകുന്ന ഓക്സിലേഷനും ഒന്നാമത്തെ പ്രധാനപ്പെട്ട കാരണങ്ങൾ തന്നെയാണ്. രണ്ടാമത്തെ കാരണം ശരീരത്തിൽ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന കാൽസ്യം ഡെപ്പോസിറ്റ് ആണ്. ഇതു കൂടാതെ യൂറിക് അസിഡ് ഡിപ്പോ സിഷനും അതിന് കാരണമാണ്. നാലാമത്തെ പ്രധാനപ്പെട്ട കാരണം ഹെവി മെറ്റെൽസ് ഡെപ്പോസിറ്റ് ആണ്.
ഹെവി മെറ്റൽസ് ഡെപ്പോസിറ് ആയിക്കഴിഞ്ഞാൽ ഉണ്ടാകുന്ന രക്തക്കുഴലുകളുടെ സങ്കോചം കീലയേഷൻ തെറാപ്പിയിൽ നല്ല റിസൾട്ട് വരുന്നത് ഹെവി മെറ്റൽസ് അടിഞ്ഞുകൂടിയിട്ടുള്ള ബ്ലോക്കുകളിൽ ആണ്. സാധാരണ കാൽസ്യം ഡെപ്പോസിറ്റ് ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ മിക്കവരിലും വരുന്ന പ്രശ്നമാണ്. ഇത് രക്തക്കുഴലുകളിൽ മാത്രമല്ല ഉണ്ടാകുന്നത്. ജോയിന്റുകളിലും കണ്ണുകളിലും ഇത് ഉണ്ടാക്കാം. ചെറുപ്പക്കാരിൽ ഇത്തരത്തിൽ കാൽസ്യം ഡിപ്പോസിറ്റ് വരുന്നുണ്ട്. പ്രധാന കാരണം വൈറ്റമിൻ കെ ടു ഡെഫിഷൻസി ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs