ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് നെല്ലിക്ക. നെല്ലിക്കയിൽ വിവിധങ്ങളായ നിരവധി ഉപയോഗങ്ങൾ ആണ് കാണാൻ കഴിയുക. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നെല്ലിക്ക കഴിക്കുന്ന തോടൊപ്പം തന്നെ ശരീരത്തിൽ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
അതുപോലെതന്നെ ഇതിന്റെ ഗുണങ്ങൾ വൈറ്റമിൻ സി വൈറ്റമിൻ എ അയേൺ കാൽസ്യം മഗ്നീഷ്യം ഫൈബർ എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഇതിൽ കാണാൻ കഴിയുക. ശരീരത്തിൽ കാണുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് ഏറെ സഹായകരമാണ്. പ്രത്യേകിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്.
https://youtu.be/A9aVUqhbIdM
ഇതിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. 100 ഗ്രാം നെല്ലിക്കയിൽ 600 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് നേക്കാൾ ധാരാളം വൈറ്റമിൻ സി ഘടകങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. നല്ല രീതിയിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഡയബറ്റിസ് പ്രസംഗങ്ങൾ മാറ്റിയെടുക്കാനും ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്.
കറികൾ ഉണ്ടാക്കുമ്പോൾ നെല്ലിക്ക ചേർത്ത് തയ്യാറാക്കുന്നത് വളരെ നല്ലതാണ്. അങ്ങനെ നിരവധി ഗുണങ്ങൾ ഇതിൽ കാണാൻ കഴിയും. രക്തശുദ്ധീകരണത്തിന് ഇതു വളരെ നല്ലതാണ്. കൂടാതെ ദഹനപ്രശ്നങ്ങൾ ക്കും ഏറെ സഹായകരമായ ഒന്നാണ് ഇത്. മാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കാനും സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.