ഇനി ബ്രഷ് വേണ്ട ടോയ്ലറ്റ് ക്ലീൻ ആക്കാൻ ഇനി ഈ കാര്യം ചെയ്താൽ മതി..!!| Toilet Cleaning Tips

വീട്ടിൽ വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ ടോയ്‌ലറ്റിൽ ഇടുന്ന ടോയ്‌ലറ്റ് ബോംബ് ക്ലീനർ ആണ് ഉണ്ടാകുന്നത്. അതിനെ എന്തെല്ലാം ആണ് ആവശ്യമുള്ളത്. അത് എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആദ്യം തന്നെ ആവശ്യമുള്ളത് സോഡാ പൊടിയാണ്. ഇത് ക്ലോസറ്റിൽ ഇട്ടശേഷം കുറച്ചു കഴിഞ്ഞു ഫ്ലഷ് ചെയ്തു കഴിഞ്ഞാൽ നല്ല ക്ലീനായി ലഭിക്കുന്നതാണ്.

അതുപോലെതന്നെ യാതൊരു സ്മെല്ല് ഉണ്ടാകാതെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ഇത്. ബാത്റൂം നല്ല ക്ലീൻ ആയിരിക്കുന്നതാണ്. ഇതിനായി ആദ്യം സോഡാപ്പൊടിയാണ് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കോൺഫ്ലവർ പൊടിയാണ്. കോൺഫ്ലവർ ഇല്ലെങ്കിൽ കുഴപ്പമില്ല കുറച്ച് മൈദമാവ് അരിപ്പൊടി മതി. ഇത് ഉണ്ടാക്കുമ്പോൾ പിടിച്ചു കിട്ടാനാണ് ഇത് ചെയ്യുന്നത്. ഇത് നല്ല കൃത്യമായ ഷേപ്പ് കിട്ടാൻ സഹായിക്കുന്ന ഒന്നാണ്.

ഒരു സ്പൂൺ കോൺഫ്ലവർ ചേർക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഉപ്പ് ആണ്. ഉപ്പ് ഒരു സ്പൂൺ ചേർത്ത് കൊടുക്കുക. ഇത് വളരെ നല്ലതാണ്. ക്ലീൻ ചെയ്യാനായി വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇനി വേണ്ടത് വിനാഗിരിയാണ് വിനാഗിരി അധികം ചേർത്തു കഴിഞ്ഞാൽ പൊങ്ങി വരുന്നതാണ്. അതുകൊണ്ടുതന്നെ കുറച്ചു ചേർത്താൽ മതി. വളരെ കുറവ് ക്വാണ്ടിറ്റി മാത്രമാണ് എടുത്തിരിക്കുന്നത്. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

ഇനി വീട്ടിലുള്ള ഡിഷ് വാഷ് അല്ലെങ്കിൽ ബോഡി വാഷ് എന്നിവ ഉണ്ടെങ്കിൽ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇതെല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. പിന്നീട് ഇതിലേക്ക് ചേർക്കാനുള്ളത് എന്ത് സോപ്പാണ് ചേർക്കേണ്ടത് അതുകൂടി ചേർത്ത് എടുക്കുക. വിനാഗിരി അല്ലെങ്കിൽ കുഴപ്പമില്ല നാരങ്ങാനീര് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ ടോയ്‌ലറ്റ് ക്ലീൻ ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *