രക്തം ക്ലീൻ ആവാൻ കഴിക്കേണ്ടത്… ഈ ഭക്ഷണം ഒഴിവാക്കണം… ഇത് ശ്രദ്ധിക്കാതിരിക്കല്ലേ…

ഇന്നത്തെ ഈ ഫാസ്റ്റ് ആയ ജീവിതത്തിൽ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഭക്ഷണ രീതി. ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ പുതിയ രീതിയിലുള്ള സംസ്കാരത്തിൽ നമുക്ക് ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിലും വ്യായാമമില്ലായ്മയിലും എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു. ബാത്റൂമിൽ പോകുമ്പോൾ മോഷൻ പോകുന്നത് ഏത് നിറത്തിലാണ് എന്ന് പലപ്പോഴും ശ്രദ്ധിക്കാറില്ല.

കാറ് പലപ്പോഴും സർവീസിനെ കൊണ്ടുപോകുമ്പോൾ അവരെ ഏറ്റവും പ്രധാനമായി ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അത് മൈനർ സർവീസ് ആണെങ്കിൽ മേജർ സർവീസ് ആണെങ്കിലും അതിന്റെ ഓയിൽ ചേഞ്ച് ചെയ്യുന്നത് കാണാറുണ്ട്. ഓയിൽ ഫിൽറ്റർ മാറ്റുന്നത് കാണാം. ഒരു കാറിന്റെ എൻജിൻ ഓയിൽ എത്രത്തോളം ഇമ്പോർട്ടന്റ് ആണോ അത്രത്തോളം തന്നെ പ്രധാനമാണ് മനുഷ്യ ശരീരത്തിൽ കാണുന്ന രക്തവും. നമ്മുടെ എൻജിൻ ഓയിലാണ് ഈ രക്തം എന്ന് പറയുന്നത്.

ഈ രക്തത്തിൽ പലതരത്തിലുള്ള ടോക്സിനുകളും ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന പല വിഷാംശങ്ങളും രക്തത്തിൽ അടിഞ്ഞുകൂടുന്ന ടോക്സിനുകളും പുറന്തള്ളാൻ എന്തെല്ലാം മാർഗങ്ങളാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓയിൽ ലീക്ക് ഉണ്ടെങ്കിലും രക്തം കുറേശ്ശെയായി പോകുന്നുണ്ടെങ്കിലും ഹൃദയം ലെൻസ് കിഡ്നി ലിവർ തുടങ്ങിയവയെല്ലാം രക്തത്തിലെ ട്ടോക്സിനുകൾ പുറന്തള്ളാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

കിഡ്നി ലിവർ ഹാർട്ട് തുടങ്ങിയ എല്ലാ അവയവങ്ങളും ഇതിന്റെ ശുദ്ധീകരണത്തിൽ വളരെയേറെ പ്രധാനപ്പെട്ട ഭാഗമായി മാറാറുണ്ട്. അതുപോലെതന്നെ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ശ്വാസകോശം. ടോക്സിനുകൾ റിമൂവ് ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ടോസി സിറ്റി മാറ്റാനായിട്ടുള്ള പല മരുന്നുകളും മൂന്ന് അവയവങ്ങളെയും സഹായിക്കുന്നവയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *